×

വിമാനത്തില്‍വച്ച് ഹൃദയാഘാതം: ചലച്ചിത്ര താരം ക്യാപ്റ്റന്‍ രാജുവിനെ മസ്‌കറ്റിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സ്‌കത്ത്: ചലച്ചിത്ര താരം ക്യാപ്റ്റന്‍ രാജുവിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. അമേരിക്കയിലേക്ക് പോകുകയായിരുന്നു അദ്ദേഹത്തിന് വിമാനത്തില്‍ വച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. വിവരം വിമാനത്തിലെ അധികൃതരെ അറിയിച്ചതോടെ ചികിത്സ നല്‍കാന്‍ വിമാനം അടിന്തിരമായി നിലത്തിറക്കുകയായിരുന്നു.

Related image

മെഡിക്കല്‍ പരിശോധന നടന്നുവരുകയാണ്. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹമിപ്പോള്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top