×

പുറപ്പുഴ: വേട്ടകുന്നേല്‍ വേലായുധന്‍ (78) നിര്യാതനായി.

പുറപ്പുഴ: വേട്ടകുന്നേല്‍ വേലായുധന്‍ (78) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച ഒന്നിന് വീട്ടുവളപ്പില്‍.
ഭാര്യ: പുറപ്പുഴ തണ്ടുംപുറത്ത് കുടുംബാംഗമായ മാധവി
മക്കള്‍: പുഷ്പ, ഷിബു, ഷീജ, സിന്ധു
മരുമക്കള്‍ : പരേതനായ  രാധാകൃഷ്ണന്‍ സിന്ധു, വിജയന്‍, ബിനു

കൊച്ചുമക്കള്‍ : അനു രാധാകൃഷ്ണന്‍, അരുണ്‍, നിതിന്‍ വിജയന്‍, നീതു വിജയന്‍, അമല്‍ ഷിബു, അനന്ദു ഷിബു, അനന്ദു ബിനു,

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top