തിരൂരങ്ങാടി : യുവതി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് അബോര്ഷൻ ചെയ്തതിന് നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ യുവതിയും
തിരൂരങ്ങാടി : യുവതി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് അബോര്ഷൻ ചെയ്തതിന് നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ യുവതിയും
കൊച്ചി: സാമ്ബത്തിക പ്രതിസന്ധിയിലായ മോട്ടോര്‍ വാഹന വകുപ്പിനെ ധനവകുപ്പ് കൈവിട്ടതോടെ ആര്.സി ബുക്ക്, ഡ്രൈവിംഗ് ലൈസൻസ് വിതരണം തകിടം മറിഞ്ഞു.
കെ. ഇന്ദ്രജിത്ത് തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തില്‍ തുടര്‍നീക്കങ്ങളും സജീവമാക്കി രാജ്ഭവൻ. നിയമസഭ പാസാക്കി അയയ്ക്കുന്ന ബില്ലുകളില്‍
കെഎസ്ആര്‍ടിസിക്ക് നല്കിയ 360 കോടി തിരിച്ചുനല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കെടിഡിഎഫ്സി സര്‍ക്കാരിനെ അറിയിച്ചത്. അതിപ്പോള്‍ പലിശയടക്കം 900 കോടിയായി.
പത്തനംതിട്ട: ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത് തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ആ നടപടി തെറ്റു തന്നെയാണ്.
കോഴിക്കോട്: സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാര്‍ഢ്യ റാലിയില്‍ ക്ഷണിച്ചാല്‍ സഹകരിക്കുമെന്ന മുസ്ലിം ലീഗ് നിലപാട് സ്വാഗതം ചെയ്യുന്നതായി സിപിഎം കോഴിക്കോട് ജില്ലാ
250 രൂപ അധികം നല്‍കേണ്ടിവരും, പ്രതിമാസം നാല്‍പ്പത് യൂണിറ്റ് വരെയും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കും നിരക്ക് വര്‍ധനവ് ഇല്ല. കെഎസ്ഇബിയുടെ ആവശ്യം
കൊച്ചി: കളമശ്ശേരി യഹോവ കണ്വെന്ഷന് സെന്ററില്‍ സ്ഫോടനത്തിന് ഉപയോഗിച്ച ബോംബ് നിര്‍മ്മിച്ചത് കീഴടങ്ങിയ ഡൊമിനിക് മാര്ട്ടിന് തമ്മനത്തെ വീട്ടില്‍ വെച്ചാണെന്ന്
ഇടുക്കി: മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ തുടരുന്നു. വൻകിട കയ്യേറ്റങ്ങളാണ് ഒഴിപ്പിക്കുന്നത്. ചിന്നക്കനാലില്‍ ടീസണ്‍ തച്ചങ്കരി ഭൂമി കയ്യേറിയത് ഒഴിപ്പിച്ചു. മൂന്നാര്‍
തിരുവനന്തപുരം: വി എസ് അച്ചുതാനന്ദന്റെ നൂറാം പിറന്നാള്‍ ആഘോഷത്തില്‍ നിന്ന് മുന്‍ പി.എ എ സുരേഷിന് പാര്‍ട്ടി വിലക്ക്. വിഎസിന്റെ
ഗാസയിലെ ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തില്‍ പിന്നില്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് അല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ‘ലോകം
കള്ള് വ്യവസായ തൊഴിലാളി തൊഴിലാളി പെൻഷൻ കൂടി ശിഖ നല്‍കണം AITUC കള്ള് വ്യവസായ തൊഴിലാളി പെൻഷൻ കൂടി ശാഖ
ന്യൂഡല്‍ഹി: 26 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാൻ അനുമതി വേണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി. രണ്ട് കുട്ടികളുടെ അമ്മയായ 27കാരി
കോട്ടയം: കോഴിയിറച്ചിക്ക് പിന്നാലെ, കോഴിമുട്ടയ്ക്കും വില വര്‍ധിക്കുന്നു. 5.30 മുതല്‍ ആറ് വരെ ആയിരുന്ന മുട്ടവിലയാണ് പെട്ടന്ന് 7 രൂപയില്‍
സിറിയൻ, ലെബനീസ് പോര്‍മുഖങ്ങളും ഗാസ ഇരുട്ടിലാകും ഇസ്രയേലില്‍ സംയുക്ത മന്ത്രിസഭ യു. എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ