×

പാലായിലെ കാപ്പന്‍ ഗതാഗത മന്ത്രിയാകും എ കെ ശശീന്ദ്രന്‍ എന്‍സിപി അധ്യക്ഷന്‍ – ചര്‍ച്ചകള്‍ സജീവം

പാലായിലെ കാപ്പന്‍ ഗതാഗത മന്ത്രിയാകും എ കെ ശശീന്ദ്രന്‍ എന്‍സിപി അധ്യക്ഷന്‍ – ചര്‍ച്ചകള്‍ സജീവം

 

തോമസ് ചാണ്ടിയുടെ വിയോഗം എന്‍സിപിയില്‍ പുതിയ അഴിച്ചുപണിക്ക് കളമൊരുങ്ങിയിരിക്കുകയാണ്. മാണി സി കാപ്പന് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് താല്‍പര്യമില്ല. പോരാത്തതിന് എ കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ ഒറു വിഭാഗത്തിന് ഒട്ടും താല്‍പര്യവുമില്ല. തോമസ് ചാണ്ടി മന്ത്രിസ്ഥാനത്ത് എത്തുമ്പോള്‍ ഒഴിയാമെന്ന തീരുമാനത്തിലാണ് ശശീന്ദ്രന്‍ രണ്ടാം വട്ടം മന്ത്രിയായത്. മാണി സി കാപ്പനെ മന്ത്രിയാക്കുന്നതിനോട് സിപിഎമ്മിനും മുഖ്യമന്ത്രിക്കും അനുകൂല തീരുമാനമാണുള്ളത്. കോട്ടയം ജില്ലയില്‍ ഇതിന്റെ നേട്ടം വരുന്ന തദ്ദേശം തിരഞ്ഞെടുപ്പിലും ലഭിക്കുമെന്നാണ് ഇടതുമുന്നണി കരുതുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top