×

വണ്ണപ്പുറം കൊല; സംശയമുള്ളവര്‍ 15 – രണ്ട്‌ പേര്‍ കസ്റ്റഡിയില്‍ 

ഇടുക്കി : വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലപാതക കേസില്‍ രണ്ട്‌ പേര്‍ കസ്റ്റഡിയിലായി. കൊല്ലപ്പെട്ട കൃഷ്‌ണനുമായി അടുത്തുപരിചയമുള്ളവരാണ്‌ പിടിയിലായത്‌. കേസില്‍ 15 പേരുടെ പട്ടിക പോലീസ്‌ തയ്യാറാക്കിയിരിക്കുകയാണ്‌. കൊലപാതകത്തിന്‌ പിന്നിലെ മോഷണ സാധ്യത പൊലീസ്‌ പോലീസ്‌ പരിശോധിച്ച്‌ വരികയാണ്‌.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top