×

പണം തരില്ല; വയറ്‌ നിറയ്‌ക്കാന്‍  അരി നല്‍കാം – സണ്ണി ലിയോണ്‍

സണ്ണി ലിയോണ്‍ കേരളത്തിന്‌ അഞ്ച്‌ കോടി നല്‍കിയെന്നത്‌ വ്യാജ വാര്‍ത്ത തന്നെ. പണമായല്ല, പ്രളയബാധിതരുടെ വയറ്‌ നിറയ്‌ക്കാനാണ്‌ സണ്ണി ഇപ്പോള്‍ ശ്രദ്ധ നല്‍കിയത്‌. പ്രളയം തകര്‍ത്ത മണ്ണിലേക്ക്‌ അവര്‍ കൊടുത്തത്‌ 1.3 ടണ്‍ അറിയും മറ്റ്‌ ഭക്ഷ്യ സാധനങ്ങളുമാണ്‌. ഇക്കാര്യം താരം തന്നെ ഇന്ന്‌ ചിത്രം സഹിതം സോഷ്യല്‍ മീഡിയായില്‍ പങ്ക്‌ വച്ചു

Image result for sunny leone family

 

Related image

 

Image result for sunny leone family

‘ എനിക്കറിയാം ഇതൊന്നും കേരളത്തിന്റെ ഇപ്പോഴത്തെ ആവശ്യത്തിന്‌ പരിഹാരമല്ലെന്ന്‌. പക്ഷേ ഇപ്പോള്‍ ഞാനിത്‌ നല്‍കുന്നു. ഇനിയും കൂടുതല്‍ സഹായിക്കും. മനുഷ്യത്വം അതിന്റെ ഏറ്റവും മനോഹരമായ രൂപത്തില്‍ പിറക്കട്ടെ.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top