×
മോഹന്‍ലാലിനെ പുരസ്‌കാര ചടങ്ങിലേക്ക് ക്ഷണിച്ചതില്‍ പ്രതിഷേധം; 107 പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ നിന്നും എ.എം.എം.എ അധ്യക്ഷന്‍ മോഹന്‍ലാലിനെ ഒഴിവാക്കണമെന്നാവശ്യം. മുഖ്യാതിഥിയായി മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര

പച്ചയും ചന്ദ്രക്കലയും നക്ഷത്രവും വേണ്ട; പതാക മാറ്റത്തിനൊരുങ്ങി മുസ്‌ലിം ലീഗ്

തിരുവനന്തപുരം: കാലങ്ങളായി ഉപയോഗിച്ചുവന്ന പതാക മാറ്റാനൊരുങ്ങി മുസ്‌ലിം ലീഗ്.നക്ഷത്രവും ചന്ദ്രക്കലയും ആലേഖനം ചെയ്ത പച്ചക്കൊടി മാറ്റുന്നതിനെക്കുറിച്ച്‌ പാര്‍ട്ടിയില്‍ സജീവ ചര്‍ച്ചകള്‍ നടക്കുന്നുവെന്ന്

ബാങ്ക് ജീവനക്കാരുടെ പ്രതിഷേധം: വിവാദ പരസ്യം പിന്‍വലിച്ചു മാപ്പ് പറഞ്ഞ് കല്യാണ്‍ ജുവലേഴ്‌സ്

ക ല്യാണ്‍ ജുവലേഴ്‌സിന്റെ വിവാദമായ പരസ്യം പിന്‍വലിച്ചു. ബാങ്ക് ജീവനക്കാരുടെ പ്രതിഷേധം കണക്കിലെടുത്താണ് പരസ്യം പിന്‍വലിച്ചത്. അമിതാഭ് ബച്ചനും മഞ്ജു വാര്യരും

ലോക്‌സഭയില്‍ ലക്ഷ്യം 18 തന്നെ; 2004 നേക്കാള്‍ നല്ല സാഹചര്യമെന്ന്‌ കോടിയേരി ഇലക്ഷനില്‍ കമ്മിറ്റികള്‍ക്ക്‌ അല്ല വ്യക്തികള്‍ക്ക്‌ ചുമതല നല്‍കും – പിണറായി

തിരുവനന്തപുരം: അടുത്തവര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ, 20 സീറ്റുകളും ലക്ഷ്യമിടാന്‍ സിപിഐഎം തീരുമാനം. സംസ്ഥാന നേതൃത്വതല ശില്‍പശാലയിലാണ് ഇത്തരമൊരു നിര്‍ദ്ദേശമുയര്‍ന്നത്.

കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയതിന് കല്ലാര്‍ സ്വദേശി ജയിംസ് അറസ്റ്റില്‍.

ഇടുക്കി: കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയതിന് മധ്യവയസ്‌കന്‍ അറസ്റ്റില്‍. ഇടുക്കി കല്ലാര്‍ സ്വദേശിയാണ് പിടിയിലായത്.മറപ്പുരയില്‍ കുളിച്ച്‌ കൊണ്ടിരുന്ന യുവതിയെ ഒളിഞ്ഞ് നോക്കിയ മധ്യവയസ്‌കനെ

ഇരുട്ട് പരക്കണം ഒന്ന് മൂത്രമൊഴിക്കാന്‍; ദുരിത ജീവിതത്തിന്റെ ദിവസങ്ങളെണ്ണി കുട്ടനാട്

ഹരിപ്പാട്: സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുമ്ബോഴും മഴ തീര്‍ത്ത കെടുതികള്‍ക്ക് അയവില്ല. വീടുകള്‍ കയ്യേറിയ വെള്ളം ഒഴിയാന്‍ ദുരിതാശ്വാസ ക്യാമ്ബുകളിലെ ദുരിത ജീവിതത്തിന്റെ

കുമ്ബസാര പീഡനക്കേസ് പ്രതി പള്ളിയില്‍; പ്രതിഷേധവുമായി വിശ്വാസികള്‍; സംഘര്‍ഷം

പത്തനംതിട്ട: കുമ്ബസാര രഹസ്യം മറയാക്കി ലൈംഗിക ചൂഷണം നടത്തിയ കേസിലെ ഒന്നാംപ്രതി ഫാ. എബ്രഹാം വര്‍ഗീസ് പള്ളിയിലെത്തിയതിനെത്തുടര്‍ന്ന് പള്ളിയില്‍ സംഘര്‍ഷം. ഞായറാഴ്ച

വിദേശയാത്ര – മന്‍മോഹന്‍ ചെലവാക്കിയത് 642 കോടി, മോദി നാല് വര്‍ഷം കൊണ്ട് 1484 കോടി

ന്യൂഡല്‍ഹി: നരേന്ദ്ര മോദി പ്രധാനമന്ത്രിയയതില്‍ പിന്നെ 12 ശതമാനം സമയവും വിദേശ യാത്രകളിലായിരുന്നുവെന്ന് കണക്കുകള്‍. സാമ്ബത്തിക, കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടെ

മീശ പോയതിലുള്ള സങ്കടം; ചുളുവില്‍ ഒരു പെരുമാള്‍ മുരുകന്‍ പട്ടം ഒപ്പിച്ചെടുക്കാനാണ് പലരുടെയും ശ്രമം.- സുരേന്ദ്രന്‍

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ആരും തിരിഞ്ഞുനോക്കാതെ മൂലക്കിരിക്കുന്ന പല ലോ പ്രൊഫൈല്‍ സാഹിത്യകാരന്‍മാരും തങ്ങള്‍ക്കെതിരെ സംഘപരിവാര്‍ ഭീഷണി എന്നും പറഞ്ഞ്

നോവല്‍ പ്രന്‍വലിച്ചത് പ്രബുദ്ധ കേരളത്തിന് നാണക്കേടെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : ഹിന്ദു മതമൗലിക വാദികളുടെ ഭീഷണിയെത്തുടര്‍ന്ന് ‘മീശ’ നോവല്‍ പ്രന്‍വലിച്ചത് പ്രബുദ്ധ കേരളത്തിന് നാണക്കേടെന്ന് പ്രതിപക്ഷ നേതാവ് രമേശ്

എഞ്ചിനീയറെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമം ; യുവതി അടക്കം പിടിയില്‍

കൊച്ചി : യുവ എഞ്ചിനീയറെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവതി അടക്കം ആറുപേര്‍ അറസ്റ്റില്‍.

അഞ്ചുകോടി രൂപവരെ വിറ്റുവരവുള്ളവര്‍ക്ക് 3 മാസത്തിലൊരിക്കല്‍ റിട്ടേണ്‍

ദില്ലി: സാനിറ്ററി നാപ്കിനെ നികുതിയില്‍ നിന്നൊഴിവാക്കി. ദില്ലിയില്‍ നടന്ന ഇരുപതിയെട്ടാം ജിഎസ്ടി യോഗത്തിന്റേതാണ് തീരുമാനം. നിലവില്‍ 12 ശതമാനം നികുതിയായിരുന്നു

25 പവന്‍റെ ആഭരണങ്ങളും രേഖകളുമായി യുവതിയെയും കുഞ്ഞിനെയും കാണാനില്ല

എടപ്പാള്‍: യുവതിയെയും ഒന്നരവയസുകാരനായ മകനെയും കാണാനില്ലെന്ന് പരാതി. വട്ടംകുളം പഞ്ചായത്തിലെ കരിമ്ബനക്കുന്ന് താഴത്തുള്ള കോണ്ടിപ്പറമ്ബില്‍ പ്രസാദിന്‍റെ ഭാര്യ ജിന്‍സി മകന്‍

മഴക്കെടുതി : കേരളത്തിലേത് അടുത്ത കാലത്തുണ്ടായിട്ടില്ലാത്ത വലിയ നാശനഷ്ടം ;

ആലപ്പുഴ : കാലവര്‍ഷക്കെടുതിയില്‍ കേരളത്തിലേത് മുന്‍പുണ്ടായിട്ടില്ലാത്തത്ര വലിയ നഷ്ടമെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജ്ജു. അടുത്തൊന്നും ഉണ്ടായിട്ടില്ലാത്തത്ര ആള്‍നാശവും വിളനാശവുമാണ്

പുറത്തുനില്‍ക്കുന്നവര്‍ അകത്തേക്ക് ! : എല്‍ഡിഎഫ് വിപുലീകരണത്തിന് നേതൃയോഗം വ്യാഴാഴ്ച

തിരുവനന്തപുരം : ഇടതുമുന്നണി വിപുലീകരിക്കുന്നു. എല്‍ഡിഎഫ് വിപുലീകരിക്കാന്‍ സിപിഎം സംസ്ഥാന സമിതിയില്‍ ധാരണയായി. മുന്നണി വിപുലീകരണം ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച

Page 142 of 166 1 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150 166
×
Top