×

പ്രിയപ്പെട്ട വ്യക്തിക്ക് പിറന്നാള്‍ ആശംസിച്ച് പ്രിയ വാര്യര്‍

ഒരു പാട്ട് സീന്‍ കൊണ്ട് തന്നെ ഹിറ്റായി മാറിയവരാണ് പ്രിയ വാര്യരും റോഷന്‍ അബ്ദുള്‍ ഗഫൂറും. ഇരുവരും തമ്മിലുള്ള സൗഹൃദവും വളരെ ആഴത്തിലുള്ളതാണ്. മിക്ക പൊതു പരിപാടികളിലും ഇരുവരും ഒന്നിച്ചാണ് പങ്കെടുക്കുന്നതും.

റോഷന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രിയ പങ്കുവച്ച് സോഷ്യല്‍ മീഡിയയിലെ പോസ്റ്റില്‍ ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാണ്.

‘എനിക്ക് ഏറ്റവും പ്രിയങ്കരനായ വ്യക്തിക്ക് ജന്മദിനാംശകള്‍. ഞാന്‍ ഒന്നും പറയേണ്ട കാര്യമില്ല. കാരണം എല്ലാം നിനക്ക് അറിയാമല്ലോ. സര്‍വ ഐശ്വരങ്ങളും ഉണ്ടാകട്ടെ’ എന്നു പ്രിയ സോഷ്യല്‍ മീഡിയയിലെഴുതി.’

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top