×

വടക്കന്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ്‌ – 78 തെക്കും മധ്യത്തിലും ബിജെപി- 102

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ ബിജെപിക്ക് വീണ്ടും ലീഡ്. നിലവില്‍, ആകെയുള്ള 182 സീറ്റുകളില്‍ ബിജെപി 102 സീറ്റിലും കോണ്‍ഗ്രസ് 77 സീറ്റിലുമാണ്.

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ബിജെപി മുന്നിലായിരുന്നുവെങ്കിലും കോണ്‍ഗ്രസ് ഒപ്പത്തിനൊപ്പമെത്തുകയും ബിജെപിയെ മറികടക്കുകയും ചെയ്തിരുന്നു. എന്നാല്‍ വീണ്ടും ബിജെപി മുന്നേറുകയായിരുന്നു.

സൗരാഷ്ട്രയിലും വടക്കന്‍ ഗുജറാത്തിലും കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുമ്ബോള്‍ തെക്കന്‍ ഗുജറാത്തിലും മധ്യഗുജറാത്തിലും ബിജെപിയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top