×

ആരോഗ്യപ്രവര്‍ത്തകരെ സാലറി ചലഞ്ചില്‍നിന്ന് ഒഴിവാക്കണമെന്ന് നിന്ന് ഡോക്ടര്‍മാരുടെ സംഘടന;

തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകരെ സാലറി ചലഞ്ചില്‍നിന്ന് ഒഴിവാക്കണമെന്ന് ഡോക്ടര്‍മാരുടെ സംഘടന (കെ.ജി.എം.ഒ.എ) മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വന്തം ആരോഗ്യത്തെയും കുടുംബത്തെയും മറന്ന് പ്രവര്‍ത്തിക്കുന്നവരെ ആദരിക്കേണ്ട കടമ സമൂഹത്തിനുണ്ട്. സാമ്ബത്തിക അനുകൂല്യങ്ങള്‍ നല്‍കി അവരെ പ്രേത്സാഹിപ്പിക്കുകയാണ് വേണ്ടത്. അതിനാല്‍ സാലറി ചലഞ്ചില്‍നിന്ന് ഒഴിവാക്കണമെന്നാണ് കത്തിലെ ആവശ്യം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top