×

ബിജു മേനോന്‍ ചിത്രം റോസാപ്പൂവിലെ മുട്ടപാട്ട് പുറത്തെത്തി ; വീഡിയോ

ബിജു മേനോനും, നീരജ് മാധവും കേന്ദ്ര കഥാപത്രങ്ങളാകുന്ന ചിത്രം റോസാപ്പൂവിലെ മുട്ടപാട്ട് പുറത്തെത്തി.

വിനു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സലീം കുമാര്‍, അലന്‍സിയര്‍, വിജയരാഘവന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

അഞ്ജലിയാണ് ബിജു മേനോന്റെ നായിക. നീരജ് മാധവിന്റെ നായികയായി എത്തുന്നത് തമിഴ് കന്നടതാരം ശില്പയാണ്.

ജാസി ഗിഫ്റ്റും , അന്തോണി ദാസനുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. വരികള്‍ എഴുതിയിരിക്കുന്നത് വിനയ് ശശികുമാര്‍.

എ.ബി .സി.ഡി എന്ന ചിത്രത്തിനുശേഷം തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. .

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top