×

ദംഗല്‍ നായിക സെെറ വസീമിന് നേരെ വിമാനത്തില്‍ ലെെംഗിക അതിക്രമം.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും മുംബയിലേക്കുള്ള യാത്രയ്ക്കിടെയാണ് പിന്‍ സീറ്റിലിരുന്ന യാത്രക്കാരനാണ് സെെറയ്ക്ക് നേരെ അതിക്രമത്തിന് ശ്രമിച്ചത്. പിന്നിലിരുന്ന യാത്രക്കാരന്‍ കാലുപയോഗിച്ച്‌ സെെറയുടെ പിന്നിലും കഴുത്തിലും ഉരസുകയായിരുന്നു.

ഉറക്കത്തിലായിരുന്ന സെെറ ഞെട്ടിയുണര്‍ന്നപ്പോഴാണ് ഇക്കാര്യം തിരിച്ചറിഞ്ഞതെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ സെെറ വ്യക്തമാക്കി. കരഞ്ഞു കൊണ്ടാണ് സെെറ ഇക്കാര്യം വ്യക്തമാക്കിയത്. അക്രമിയെ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇരുണ്ട വെളിച്ചം ആയിരുന്നതിനാല്‍ മുഖം വ്യക്തമായി കിട്ടിയില്ല. പത്ത് മിനിറ്റോളം ആക്രണം നീണ്ടു നിന്നെന്നും സെെറ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top