×

കുഞ്ഞനുജത്തിക്ക് പിറന്നാളാശംസകള്‍ നേർന്ന് പൃഥ്വിരാജ്.

ഇന്ന് 22ാം പിറന്നാളാഘോഷിക്കുന്ന നസ്രിയക്ക് പിറന്നാളാശംസകള്‍ നേര്‍ന്നിരിക്കുകയാണ് പൃഥ്വിരാജ്. ഹദ് ഫാസിലുമായുളള വിവാഹശേഷം സിനിമയില്‍നിന്നും വിട്ടുനിന്ന നസ്രിയ അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ  തിരിചെത്തിയിരിക്കുകയാണ് . പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍.

ചിത്രത്തില്‍ പൃഥ്വിയുടെ അനുജത്തിയുടെ വേഷമാണ് നസ്രിയയ്ക്ക്. പാര്‍വതിയും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

2014 ഓഗസ്റ്റ് 21നായിരുന്നു ഫഹദിനെ നസ്റിയ വിവാഹം കഴിക്കുന്നത്. വിവാഹത്തോടെ സിനിമയില്‍നിന്നും കുറച്ചുകാലം വിട്ടുനിന്നു. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയിസിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top