×

അനു ഇമ്മാനുവേല്‍ ഉദ്‌ഘാടനത്തിനെത്തിയത്‌ ഹോട്ടായി…. ട്രോളര്‍മാര്‍ പണി തുടങ്ങി

അനു ഇമ്മാനുവലിന്റെ ആദ്യ ഫെയ്‌സ്ബുക്ക് ലൈവ് വന്‍ ചര്‍ച്ചയായിരുന്നു. നെറ്റ് മോഡല്‍ സാരിയണിഞ്ഞ് എത്തിയ താരം ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതൊന്നും വകവെച്ചിട്ടില്ല. കഴിഞ്ഞ ദിവസം മാധുര്‍ എന്ന സ്ഥലത്ത് ജിം ഉദ്ഘാടനത്തിന് താരം എത്തിയിരുന്നു. വളരെ ഗ്ലാമറായ വസ്ത്രമാണ് താരം ധരിച്ചത്. എപ്പോള്‍ എങ്ങനെ ശരീരം പ്രദര്‍ശിപ്പിക്കണമെന്ന് ഇവള്‍ക്ക് അറിയാം. കുട്ടിക്ക് നല്ല ഭാവിയുണ്ടെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

Image may contain: 8 people, people smiling, people standing

Image result for anu emmanuel hot

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top