×
മുഖ്യമന്ത്രിയുടെ തടയണ തകര്‍ത്ത്‌ ആഞ്ഞടിച്ച്‌ വി ഡി സതീശന്‍; എം എം മണി എന്നെ നോക്കി ചേഷ്‌ഠ കാട്ടി

സതീശന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം കുറ്റകരമായ അനാസ്ഥയുടെ ദുരന്തമാണ് കേരളത്തില്‍ ഇപ്പോള്‍ നടന്നത്. മഴ തകര്‍ത്ത് പെയ്യുമ്പോള്‍ നദികള്‍ നിറയാന്‍ കാത്തുനിന്നു,

ഇതാ ഈ പെന്‍ഷന്‍ ദമ്പതികള്‍  മാതൃകയായി – 61,000 രൂപ മുഖ്യമന്ത്രിയുടെ നിധിയിലേക്ക്‌ കൈമാറി; കയ്യടിച്ച്‌ സോഷ്യല്‍ മീഡിയ

അപര്‍ണ്ണ എം മേനോന്‍ തൊടുപുഴ: കേരള പോലീസില്‍ നിന്നും സീനിയര്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്റ്റന്റായി കണ്ണൂരില്‍ നിന്നും വിരമിച്ച എം എന്‍

പണം മുഴുവന്‍ മുഖ്യമന്ത്രിയുടെ അക്കൗണ്ടിലേക്ക്‌; പഞ്ചായത്തുകളുടെ അവകാശം സര്‍ക്കാര്‍ നിഷേധിച്ചു

തങ്ങളുടെ പ്രദേശത്ത് അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താനായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഇത്തരമൊരു സംവിധാനമൊരുക്കിയത്. പലരും ഈ നിധിയിലേക്ക് വര്‍ഷങ്ങളായി പണം നല്‍കിവരുന്നുമുണ്ട്.

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച്; നിധിയിലേക്ക്‌ പഞ്ചായത്ത്‌ ഡയറ്‌കടറേറ്റിലെ 150 പേര്‍ ഒരു മാസ ശമ്പളം നല്‍കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ട് വച്ച സാലറി ചലഞ്ച് ഏറ്റെടുത്ത് പഞ്ചായത്ത് ഡയറക്ടറേറ്റ് ജീവനക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പഞ്ചായത്ത്

പ്രവചിച്ചതിനേക്കാള്‍ മൂന്നിരട്ടി മഴയാണ് ലഭിച്ചതെ – പിണറായി വിജയന്‍

തിരുവനന്തപുരം: നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയും പ്രളയവുമാണ് കേരളത്തില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലവര്‍ഷം സംബന്ധിച്ച്‌ കേന്ദ്ര

21 മാസം; പതിനായിരം കോടി രൂപ നോട്ട്‌ തിരികെ എത്തിയില്ല

അസാധുവാക്കിയ നോട്ടുകളില്‍ 99.30 ശതമാനവും തിരികെ എത്തിയെന്ന്‌ ആര്‍ബിഐ. പിന്‍വലിച്ചതില്‍ പതിനഞ്ച്‌ ലക്ഷത്തി മുപ്പത്തിയൊന്ന്‌ ലക്ഷം കോടി രൂപയുടെ നോട്ടുകളാണ്‌

ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്താണ്‌ ഈ ദുരന്തം ഉണ്ടായതെങ്കില്‍; ബിജെപി നേതാവ്‌ കെ സുരേന്ദ്രന്‍ പറഞ്ഞത്‌ ഇങ്ങനെ

തിരുവനന്തപുരം:ഡാമുകള്‍ തുറന്നതിലെ സര്‍ക്കാരിന്റെ പാളിച്ചകള്‍ക്കെതിരെ തുറന്നടിച്ച്‌ ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയേയും വൈദ്യുതി മന്ത്രി എം.എം മണിയേയും കടുത്തഭാഷയില്‍ വിമര്‍ശിച്ചാണ്

ദുരിതമേഖലയില്‍ കൈത്താങ്ങായി  യുവജനതാദള്‍ പ്രവര്‍ത്തകര്‍ മാതൃകയായി ; മൂന്ന്‌ ലക്ഷം രൂപയുടെ സാധനങ്ങള്‍ കൈമാറി

ഇടുക്കി : അടിമാലി, വണ്ണപ്പുറം, മുള്ളരിങ്ങാട്‌, തടിയമ്പാട്‌, ചെറുതോണി, ആലപ്പുഴ ജില്ലയിലെ ചുങ്കം, പള്ളംതുരുത്തി, മിഖായേല്‍ പള്ളി ക്യാമ്പ്‌ ചമ്പക്കുളം,

പി ടി തോമസ്‌ പറയുന്നത്‌ ഇങ്ങനെ.. പുതിയ ഡാമല്ല, ഡാമിലെ ചെളി നീക്കണം; അനൗണ്‍സ്‌മെന്റ്‌ വാഹനം പോലും വെള്ളക്കെട്ടില്‍ പെട്ടു

കാലവര്‍ഷത്തില്‍ വെള്ളം പിടിച്ചുനിര്‍ത്തിയാല്‍ തുലാവര്‍ഷത്തില്‍ വെളളം നിയന്ത്രിക്കാന്‍ പറ്റില്ലെന്ന് ആര്‍ക്കും അറിയാം. എന്തിനാണ് കാലവര്‍ഷത്തെ വെള്ളം പിടിച്ചുനിര്‍ത്തിയതെന്നതിന് സര്‍ക്കാര്‍ ഉത്തരം

ടിക്കറ്റില്ലാ; ബക്കറ്റുമായി കണ്ടക്ടര്‍മാര്‍ – കാരുണ്യയാത്രയുമായി ബസ്‌ മുതലാളിമാര്‍

കൊച്ചി: കേരളത്തില്‍ പ്രളയ ദുരിതത്താല്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്കു വേണ്ടി സഹായവുമായി കേരള സ്‌റ്റേറ്റ് പ്രൈവറ്റ്‌ ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ

ഇനി ഡാം കണ്ട് സഞ്ചരിക്കാം ; ചെറുതോണി, ഇടുക്കി അണക്കെട്ടുകള്‍ക്ക് മുകളിലൂടെ ബസ് സര്‍വീസ്

ഇടുക്കി : ചെറുതോണി, ഇടുക്കി അണക്കെട്ടുകള്‍ക്ക് മുകളിലൂടെ ഇന്നു മുതല്‍ ബസ് സര്‍വീസ് നടത്തും. പ്രളയത്തെ തുടര്‍ന്ന് ചെറുതോണി പാലത്തിലൂടെ

‘അമ്മ’യില്‍ വനിത പ്രാതിനിധ്യം; ശ്വേത, രചന , മുത്തുമണി, ഹണി കമ്മിറ്റിയില്‍ അംഗങ്ങളാകും

താരസംഘടനയായ അമ്മയില്‍ ഇത്തവണ വനിത പ്രാതിനിധ്യം. നാല് പേരാണ് ഇത്തവണ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ അംഗങ്ങളാകുക. ശ്വേത മേനോന്‍, രചന നാരായണന്‍കുട്ടി,

അപമാനിച്ചതിനും മതവിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചതിനുമാണ് കേസ്’; വീണയുടെ മറുപടി ഇങ്ങനെ

പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി.യുടെ ബസ് സ്റ്റാന്‍ഡിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിനെതിരെ ആറന്‍മുള എംഎല്‍എയുടെ പരാതി നല്‍കുകയും ആളെ

മാണി വലത്തേക്ക് ചാഞ്ഞതിനാല്‍ ബാര്‍ കോഴ കേസ് ഇനിയും തലപ്പൊക്കും

കെ.എം. മാണി യുഡിഎഫ് പാളയത്തില്‍ തിരിച്ചെത്തിയതോടെ ഒരിക്കല്‍ അദ്ദേഹത്തെ വരിഞ്ഞ് മുറുക്കിയ ബാര്‍ക്കോഴയുടെ കുരുക്ക് വീണ്ടും മുറുകുമെന്ന് ഏതാണ്ട് ഉറപ്പായി

‘കെപിസിസി ആസ്ഥാനമന്ദിരം ഒഎല്‍എക്‌സില്‍, വില പതിനായിരം രൂപ’; പാര്‍ട്ടി ഓഫീസ് വില്‍പ്പനയ്ക്ക് വച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

കോണ്‍ഗ്രസിലെ പടലപിണക്കങ്ങള്‍ക്കിടയില്‍ ഇന്ദിരാഭവന്‍ വില്‍പനയ്ക്ക് വെച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. തിരുവനന്തപുരം വള്ളയമ്ബലത്തുള്ള കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനാണ് അജയ് എസ് മേനോന്‍

Page 5 of 205 1 2 3 4 5 6 7 8 9 10 11 12 13 205
×
Top