×
‘കറുത്ത പൊഹ’ അല്ല; ‘വെളുത്ത പുക’ തന്നെ; പുറപ്പുഴക്കാരന്‍ കോട്ടയത്ത് സ്ഥാനാര്‍ത്ഥി

ട്ടയം : ഇന്ന് വൈകിട്ട് 6 മണിക്ക് സ്റ്റിയറിംഗ് കമ്മിറ്റിക്ക് ശേഷം പി ജെ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കും. പിതാവും

കര്‍ഷക ആത്മഹത്യ- മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം വീതം നല്‍കണം – ബിഡിജെഎസ് തൊടുപുഴ

കാർഷിക കടങ്ങൾ എഴുതിതള്ളാൻ സർക്കാർ തയ്യാറാകണം BDJS തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി ഇടുക്കി ജില്ലയിലെ കാർഷിക കടങ്ങൾ എഴുതിതള്ളാൻ

സ്ഥാനാര്‍ത്ഥിക്കെതിരെ പടയൊരുക്കം; ബിഡിജെഎസ് ജില്ലാ കമ്മിറ്റിയില്‍ പ്രതിഷേധം ശക്തം

തൊടുപുഴയില്‍ ഇ്ന്നലെ ചേര്‍ന്ന അടിയന്തിര ബിഡിജെഎസ് യോഗം ബിജു കൃഷ്ണന്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെതിരെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയാണ്

ഗ്രാമജ്യോതി ന്യൂസ്- രാജ്യസഭാ ടേം കഴിയുമ്പോള്‍ ജോസ് കെ മാണി എന്ത് ചെയ്യും? അപ്പോള്‍ ചെയര്‍മാനാക്കാമെന്ന് ജോസഫ് വിഭാഗം

രാജ്യസഭാ ടേം കഴിയുമ്പോള്‍ ജോസ് കെ മാണിയ്ക്ക് പ്രത്യേക റോളുണ്ടാകില്ല. അതാണ് പ്രധാന കാരണമെന്ന് പറയപ്പെടുന്നു. നിഷ ജോസ് കെ

ഗ്രാമജ്യോതി ന്യൂസ് – ഈ ജോയ്‌സ് ജോര്‍ജ്ജ് അതാരാ… വന്നത് ഇങ്ങനെ

  ഇടുക്കി-വാഴത്തോപ്പില്‍ആദ്യകാലകുടിയേറ്റകുടുംബമായപാലിയത്ത്‌വീ’ില്‍ ജോര്‍ജ്ജിന്റെയുംമേരിയുടെയുംമകനായി 1970 ഏപ്രില്‍ 26ന് ജനിച്ചു. വാഴത്തോപ്പ്ഗവമെന്റ്എല്‍.പി സ്‌കൂളിലുംഗവമെന്റ്‌ഹൈസ്‌കൂളിലുമായിസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. തൊടുപുഴ ന്യൂമാന്‍കോളേജില്‍ പ്രീ-ഡിഗ്രി. ന്യൂമാന്‍കോളേജിലും,

15000 വോട്ടിന്റെ തരൂര്‍ വിജയം; എം പി ആകാന്‍ കുമ്മനം തയ്യാറെടുത്തു- മിസോറം രാജ്ഭവന്‍ ഒഴിഞ്ഞു – പി പി മുകുന്ദനും ഒഴിവായി

കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിനാണ് ഗവര്‍ണര്‍ സ്ഥാനത്തുനിന്നുള്ള രാജി. ഗവര്‍ണര്‍ പദവി

സീറ്റില്ല, ലോക് താന്ത്രിക് ജനതാദളില്‍ പൊട്ടിത്തെറി ; മുന്‍ എംഎല്‍എ എം കെ പ്രേംനാഥും സംഘവും പാര്‍ട്ടി വിട്ടു

കോഴിക്കോട് : ലോക്‌സഭാ സീറ്റ് നിഷേധിച്ചതിന് പിന്നാലെ എംപി വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയായ ലോക് താന്ത്രിക് ജനതാദളില്‍ പൊട്ടിത്തെറി. മുന്‍ എംഎല്‍എ

അനില്‍ തറനിലം അല്ല; എം സി മാത്യുവിനെ തോല്‍പ്പിച്ച ബിജു കൃഷ്ണന്‍ ഇടുക്കിയില്‍ NDA സ്ഥാനാര്‍ത്ഥി

തൊടുപുഴ : ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി എത്തുന്നത് ബിജു കൃഷ്ണന്‍ തന്നെ. തൊടുപുഴ മണക്കാട് സ്വദേശിയായ ബി

ജോസഫിന് അതൃപ്തി വി എസിനോട് മാത്രം; ഇന്നത്തെ മാണി ഗ്രൂപ്പ് യോഗം മാറ്റിയത് എന്തിന് ? കാര്യങ്ങള്‍ മാറി മറയുമോ ? അസുഖവും അതൃപ്തിയും ആര്‍ക്ക് ?

ഈ മാസം 15 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നേക്കുന്ന സാഹചചര്യത്തില്‍ ഇന്ന് ചേരാനിരുന്ന യോഗം മാറ്റി വയ്ക്കാന്‍ കാരണമായി പറയുന്നത്

അണികള്‍ക്ക് അടിയും തൊഴിയുമില്ല, പകരം നേതാവിനെ പൊക്കി അകത്തിടും;

സമരങ്ങളെ നേരിടാന്‍ പുതിയ പ്രതിരോധ മാര്‍ഗങ്ങള്‍ പ്രയോഗിക്കാന്‍ ഒരുങ്ങി പൊലീസ്. സാധാരണ സമരം അക്രമാസക്തമായാല്‍ പൊലീസ് അടിച്ചൊതുക്കാറാണ് പതിവ്. അത്

കര്‍ഷക ആത്മഹത്യ; മന്ത്രി സുനില്‍കുമാറിനെ കരിങ്കൊടി കാണിച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് പിടികൂടി

  തൊടുപുഴ : ഇടുക്കിയിലെത്തിയ മന്ത്രി സുനില്‍കുമാറിന് കരിങ്കൊടി കാണിച്ചു. ഒരു കയ്യില്‍ കരിങ്കൊടിയും അരയില്‍ യൂത്ത് കോണ്‍ഗ്രസ് കൊടിയുമായെത്തിയ

ചര്‍ച്ച് ബില്ല്; വിശ്വാസികള്‍ ഭയക്കേണ്ടതില്ല – ഫ്രാന്‍സീസ് ജോര്‍ജ്ജ് ; യുഡിഎഫിന്റേ ചെയ്തികള്‍ രാഷ്ട്രീയ ദുരുദ്ദേശം

സ്വാമിനാഥന്‍ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം കര്‍ഷകര്‍ക്ക് ഉദ്പാദന ചിലവിന്റെ 50% ലാഭം ഉറപ്പാക്കും എന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കിയ

പിണറായി ഇടപെട്ടു – കര്‍ഷകരുടെ എല്ലാ വായ്പയ്ക്കും ഡിസംബര്‍ 31 വരെ മൊറട്ടോറിയം; വിള നാശത്തിന് 85 കോടി

സംസ്ഥാനത്ത് കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടി. കര്‍ഷകര്‍ എടുത്ത കാര്‍ഷികേതര വായ്പകള്‍ക്കും മൊറട്ടോറിയം ബാധകമാക്കാന്‍ മന്ത്രിസഭായോഗം

ജോയ്‌സിന്റെ എം പി ഫണ്ട് 25 കോടി മാത്രം; ബാക്കി 4700 കോടിയും മോദി സര്‍ക്കാരിന്റെ ഇടുക്കിക്കുള്ള സമ്മാനം – ബിനു കൈമള്‍

ജോയ്‌സിന്റെ എം പി ഫണ്ട് 25 കോടി മാത്രം; ബാക്കി 4400 കോടിയും മോദി സര്‍ക്കാരിന്റെ നേട്ടം -ബിനു കൈമള്‍

Page 156 of 285 1 148 149 150 151 152 153 154 155 156 157 158 159 160 161 162 163 164 285
×
Top