×
ആരാധന ഇന്ന് ലേശം മൂര്‍ച്ഛിച്ചു; കണ്ണും മനസുമെത്തുന്ന കുമ്ബിടി: മുഖ്യമന്ത്രിയെ പുകഴ്ത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍. എവിടെയാണെങ്കിലും പറയേണ്ട കാര്യം പറയേണ്ടത് പോലെ പറയുന്ന നേതാവായാണ് പിണറായിയെ

രേണു ഇപ്പോള്‍ ഉറങ്ങുന്ന വീടിന് അപ്രൂവല്‍ ഉണ്ടോ ? രാജേന്ദ്രന്‍ പറയുന്നത് ഇങ്ങനെയൊക്കെ

മൂന്നാര്‍ മലയില്‍ നിന്ന് രേണുരാജിനെ തിരിച്ച് ഇറക്കുമോ. കേരളം കാത്തിരിക്കുന്നത് ഇനി ഇതാണ്. ഇനി രേണുവിന്റെ പണി മൂന്നാറില്‍ വേണ്ടായെന്ന്

നാമജപയാത്രയില്‍ കമ്മ്യൂണിസി‌റ്രുകാരും കോണ്‍ഗ്രസുകാരുമുണ്ട്- പി.പി മുകുന്ദന്‍

നാമജപക്കാരുടെ വോട്ട് കണ്ട് ജയിക്കാമെന്ന് കേരളത്തിലെ ബി.ജെ.പിക്കാര്‍ കരുതണ്ടെന്ന് മുന്‍ ജനറല്‍ സെക്രട്ടറി പി.പി മുകുന്ദന്‍. നാമജപയാത്രയില്‍ പങ്കെടുത്തവരില്‍ കമ്മ്യൂണിസി‌റ്രുകാരും

മാധ്യമ പ്രവര്‍ത്തകന്റെ വീട് ആക്രമം.; പ്രതികളെ പിടിക്കാതെ കാട്ടാക്കട പോലീസ്‌

ജനംടിവി പ്രാദേശിക റിപ്പോർട്ടറുടെ വീട് അക്രമിച്ച പ്രതിയെ പിടികൂടാതെ കാട്ടാക്കട പോലീസ് പത്തോളം വരുന്ന ഡിവൈഎഫ്ഐ ക്രിമിനലായ ശരത്തി നന്റെ

ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെതിരെ കൊലക്കുറ്റം. സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ സി

എംപാനല്‍ കണ്ടക്ടര്‍മാരുടെ കുളത്തിലിറങ്ങി സമരം

  സെക്രട്ടറിയേറ്റ് ശയനപ്രദിക്ഷണവും ആലപ്പുഴയില്‍ നിന്നുള്ള കാല്‍നട പ്രതിഷേധ ജാഥയുമൊക്കെ നടത്തിയ എംപാനല്‍ ജീവനക്കാര്‍ ഇപ്പോള്‍ കുളത്തിലറങ്ങിയിരിക്കുകയാണ്. കെഎസ്‌ആര്‍ടിസിയില്‍ നിന്ന്

യുഡിഎഫിനെ ക്ഷീണിപ്പിക്കാന്‍ മുസ്ലീം ലീഗ് ഇല്ല; മൂന്നാം സീറ്റില്‍ നിന്ന് പിന്നോട്ട്‌

കോഴിക്കോട്: ലോക് സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് കിട്ടേണ്ട മൂന്നാം സീറ്റ് സംബന്ധിച്ച്‌ യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് പികെ

‘കോപ്പുണ്ടാക്കാന്‍’ എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ ദേവികുളം സബ് കലക്ടര്‍ ഹൈക്കോടതിയിലേക്ക്

മൂന്നാര്‍: അനധികൃത നിര്‍മാണം തടഞ്ഞതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദേവികുളം സബ് കലക്ടര്‍ രേണു രാജ് നാളെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കും. മൂന്നാര്‍

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വനംവകുപ്പ് വിലക്ക്

തൃശൂര്‍: കേരളത്തില്‍ ഇന്ന് ജീവിച്ചിരിപ്പുളളതില്‍ ഏറ്റവും ഉയരമുള്ള ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉല്‍സവത്തിന് എഴുന്നള്ളിക്കുന്നതിന് വിലക്ക്. പതിനഞ്ച് ദിവസത്തേക്കാണ് വനംവകുപ്പ് വിലക്ക്

സിയാല്‍ മോഡല്‍ കമ്പനി : റബ്ബര്‍ കര്‍ഷകര്‍ക്ക് കരുതല്‍- അഡ്വ.മൈക്കിള്‍ ജെയിംസ്

കോ’യം : പ്രളയ ദുരിതവും പ്രതികൂല കാലാവസ്ഥയും വിലക്കുറവും നിമിത്തം തകര്‍ടിഞ്ഞ റബ്ബര്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുതാണ് ഗവമെന്റിന്റെ സിയാല്‍

കൃഷ്ണന്‍ പറയുന്നു… മോദി വീണ്ടും വരും

കൊച്ചി: നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് മുന്‍ എംപിയും നടനുമായ നിതീഷ് ഭരദ്വാജ്. പ്രശസ്തമായ മഹാഭാരതം സീരിയലില്‍ ശ്രീകൃഷ്ണനായും

വരത്തനും വേണ്ട, വയസ്സനും വേണ്ട; തൃശൂരില്‍ പോസ്റ്ററുകള്‍

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള ഊഹാപോഹങ്ങളും ചര്‍ച്ചകളും മുറുകുന്നതിനിടെ വയസനും വരത്തനും വേണ്ടെന്ന് തൃശൂര്‍ ഡിസിസി ഓഫിസിനു മുന്നില്‍ പോസ്റ്ററുകള്‍.

പ്രളയത്തെ അണക്കെട്ടിയ ഇടുക്കി കളക്ടര്‍ ജീവനും ഏഴാം മാസം പടിയിറങ്ങി; വിങ്ങലോടെ മലയോര ജില്ല

നാടിനെ അറിയുന്ന നാട്ടുകാരെ അറിയുന്ന തൊടുപുഴക്കാരന്‍ കളക്ടര്‍ ഏഴാം മാസം തന്റെ ജില്ലയിലെ കളക്ടര്‍ ദൗത്യം പൂര്‍ത്തീകരിച്ചു. ഇനി തിരുവനന്തപുരത്തേക്ക്

പത്തനംതിട്ടയില്‍ ശശികുമാര വര്‍മ്മ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാവും; എന്‍ഡിഎയ്ക്ക് പത്തിടത്ത് സ്വതന്ത്രര്‍

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പത്ത് മണ്ഡലങ്ങളില്‍ സ്വതന്ത്രരെ നിര്‍ത്താന്‍ ആര്‍എസ്‌എസ് ആലോചിക്കുന്നു. സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി രാംലാല്‍

ഇടുക്കിക്ക് 5000 കോടിയുടെ പ്രത്യേക പാക്കേജ് ; പ്രളയ സെസ് ജൂണിന് ശേഷം

തിരുവനന്തപുരം : ഇടുക്കിക്ക് 5000 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിച്ചതായി ധനമന്ത്രി തോമസ് ഐസക്ക്. മൂന്നു വര്‍ഷം കൊണ്ട് പദ്ധതി

Page 160 of 285 1 152 153 154 155 156 157 158 159 160 161 162 163 164 165 166 167 168 285
×
Top