×
ബ്ലോക്ക്‌ മെമ്പറെ അക്രമിക്കല്‍; 44 -ാം ദിവസം പ്രതി കീഴടങ്ങി

തൊടുപുഴ : ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പറായ രാജീവ്‌ ഭാസ്‌ക്കരനെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി വെണ്‍മറ്റം അറക്ക കണ്ടത്തില്‍

തനിമ ചാരിറ്റബിള്‍ ട്രസ്റ്റ്‌ കരിയര്‍ മാമാങ്കം-2018 സംഘടിപ്പിച്ചു.

തൊടുപുഴ : തനിമ ചാരിറ്റബിള്‍ ട്രസ്റ്റ്‌ ആന്‍ഡ്‌ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍, പ്ലസ്‌ടു, ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ മാമാങ്കം-2018 ഇ

പ്രതിഭാ സംഗമം 2018- ശിഖ സുരേന്ദ്രന്‍ മുഖ്യാതിഥി – ജൂൺ 17ന് 1.30 ന് ചുങ്കം പാരിഷ് ഹാളിൽ

ഗാന്ധിജി സ്റ്റഡി സെന്റർ ഒരുക്കുന്ന പ്രതിഭാ സംഗമം 2018. തൊടുപുഴ നിയോജക മണ്ഡലത്തിലെ സ്കുളുകളിൽ നിന്ന് (സി.ബി.എസ്.ഇ ഉൾപ്പെടെ) എല്ലാ

സി.പി.ഐ കടുത്ത നിലപാടെടുത്തു, നെല്‍വയല്‍ സംരക്ഷണ നിയമത്തില്‍ ഇളവില്ല

തിരുവനന്തപുരം: സി.പി.ഐ കര്‍ശന നിലപാടെടുത്തതോടെ നെല്‍വയല്‍ സംരക്ഷണ നിയമത്തില്‍ ഇളവ് വരുത്തേണ്ടെന്ന് തീരുമാനിച്ചു. നിയമത്തിന്റെ അന്ത:സത്ത ചോരുന്ന തരത്തില്‍ ഒരു

മോദിയുടെ വീഡിയോ ഇരച്ച്‌ കയറുന്നു- നടന്നും കിടന്നും പ്രാര്‍ത്ഥിച്ചും പ്രഭാത വ്യായാമങ്ങള്‍

പറഞ്ഞ വാക്ക്‌ പാലിച്ച്‌ പ്രഭാത വ്യായാമത്തിന്റെ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ആകാശത്തേക്ക്‌ കൈകള്‍ ഉര്‍ത്തിയും നടന്നും കിടന്നും പ്രാര്‍ത്ഥിച്ചും മോദിയുടെ

ശിരോവസ്ത്രം ധരിക്കാൻ വയ്യ- സൗമ്യ സ്വാമിനാഥന്‍; മതപരമായ നിബന്ധനകള്‍ വനിതാ ചെസ് താരം പിന്മാറി

പൂനെ: ശിരോവസ്ത്രം ധരിക്കണമെന്ന നിബന്ധനയെ തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ചെസ് താരം സൗമ്യ സ്വാമിനാഥന്‍ ഏഷ്യന്‍ ടീം ചെസ് ചാംപ്യന്‍ഷിപ്പില്‍

എയര്‍ടെലിനെ കടത്തിവെട്ടി വീണ്ടും ജിയോ; 149 രൂപ – ദിവസേന 3 ജി.ബി

ടെലികോം വിപണിയില്‍ എയര്‍ടെല്‍-ജിയോ മത്സരം മൂര്‍ച്ഛിക്കുന്നു. എയര്‍ടെല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഓഫറുകളെ മറികടക്കാന്‍ പുതിയ ഓഫറുമായി രംഗത്ത് വന്നിരിക്കുകയാണ്

രാജ്യസഭാ സ്ഥാനാര്‍ഥികളില്‍ സമ്ബന്നന്‍ ജോസ് കെ. മാണി; കരിമീന്റെയും ബിനോയിയുടേയും ആസ്‌തി ഇങ്ങനെ

തിരുവനന്തപുരം: കോലാഹലങ്ങള്‍ക്കൊടുവിലാണ് ജോസ് കെ. മാണിയ്ക്ക് കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് ലഭിച്ചത്. സി.പി.ഐ.എമ്മില്‍ നിന്ന് എളമരം കരീമും സി.പി.ഐയെ പ്രതിനിധീകരിച്ച്‌

സിപിഎമ്മിനെതിരെ ആത്മഹത്യാ കുറിപ്പെഴുതി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കായലില്‍ ചാടി; തിരച്ചില്‍ തുടരുന്നു

വൈപ്പിന്‍: സിപിഎമ്മിനെതിരെ ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച്‌ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചി അഴിമുഖത്ത് ബോട്ടില്‍ നിന്നും കായലിലേക്ക് ചാടി. എളങ്കുന്നപ്പുഴ പഞ്ചായത്ത്

ചെറുതോണിയില്‍ വീട്ടമ്മയ്ക്ക് ഷോക്കേറ്റു; വൈദ്യൂതകമ്ബി കടിച്ചുനീക്കി രക്ഷിച്ച, വളര്‍ത്തുനായയ്ക്ക് ദാരുണാന്ത്യം

ഇടുക്കി: ചെറുതോണിയില്‍ ഷോക്കേറ്റ വീട്ടമ്മയെ രക്ഷിച്ച വളര്‍ത്തുനായയ്ക്ക് ദാരുണാന്ത്യം.പുല്ലുചെത്താന്‍ പോയ വീട്ടമ്മയ്ക്ക് പൊട്ടിവീണ വൈദ്യൂതി കമ്ബിയില്‍ ചവിട്ടി ഷോക്കേറ്റു. കമ്ബി കടിച്ചുനീക്കി

കെവിന്റെ കുടുംബത്തിന് വീട് വയ്ക്കാനും ഭാര്യ നീനുവിന് പഠന സഹായവും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

കോട്ടയത്ത് പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന്റെ പേരില്‍ കൊലപ്പെട്ട ദളിത് ക്രിസ്ത്യന്‍ യുവാവ് കെവിന്റെ കുടുംബത്തിന് സഹായം നല്‍കാന്‍ മന്ത്രിസഭാ

ഇരട്ട പദവി – എല്‍.ഡി.എഫിന്റെ പരാതി തള്ളി; ജോസ് കെ മാണിയുടെ പത്രിക സ്വീകരിച്ചു

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജോസ്.കെ.മാണിയുടെ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് നല്‍കിയ പരാതി തള്ളി. ഇരട്ട പദവി

മധ്യപ്രദേശില്‍ ഭയ്യുജി മഹാരാജ് ആത്മഹത്യ ചെയ്തു, അനുയായികള്‍ ഓടിക്കൂടി

ഇന്‍ഡോര്‍: മധ്യപ്രദേശിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങളിലൊരാളായ ഭയ്യുജി മഹാരാജ് ആത്മഹത്യ ചെയ്തു. സ്വന്തം വസതിയില്‍ വെച്ച്‌ തലയ്ക്ക് നിറയൊഴിക്കുകയായിരുന്നുവെന്ന് പോലീസ്

ഹസനും സുധീരനും ഉണ്ണിത്താനും നേര്‍ക്കുനേര്‍ – തന്റെ രാജി കാരണം തുറന്നടിച്ച്‌ സുധീരന്‍

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷ പദവിയില്‍ നിന്ന താന്‍ രാജി വച്ചത് ഗ്രൂപ്പ് മാനേജര്‍മാരുടെ വളഞ്ഞിട്ട ആക്രമണം കാരണമെന്ന് തുറന്നടിച്ച്‌ വി

Page 198 of 260 1 190 191 192 193 194 195 196 197 198 199 200 201 202 203 204 205 206 260
×
Top