×
മീശ നോവല്‍ പിന്‍വലിക്കുന്നതായി എഴുത്തുകാരന്‍ എസ് ഹരീഷ്

കൊച്ചി: മീശ നോവല്‍ പിന്‍വലിക്കുന്നതായി എഴുത്തുകാരന്‍ എസ് ഹരീഷ്. കുടുംബാംഗങ്ങളെ അപമാനിക്കാന്‍ ശ്രമിക്കുന്നതിനെ തുടര്‍ന്നാണ് നോവല്‍ പിന്‍വലിക്കാനുള്ള തീരുമാനം. മാതൃഭൂമി

​ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഒന്‍പത് മാസം പ്രായമുളള പിഞ്ചുകുഞ്ഞ് (അ​യാ​ന്‍) മരിച്ചു

ആ​ലു​വ: അ​മ്മ ആ​ഹാ​രം ന​ല്‍​കു​ന്ന​തി​നി​ടെ ശ്വാ​സ​ത​ട​സ​മു​ണ്ടാ​യി ഒന്‍പത് മാസം പ്രായമുളള പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു. ആ​ലു​വ താ​യി​ക്കാ​ട്ടു​ക​ര മ​ട്ടു​മ്മ​ല്‍ പു​ള്ളി​ക്കപ്പറമ്ബില്‍ അ​ജ്മ​ലി​ന്‍റെ മ​ക​ന്‍

പ്രളയ സമയത്ത് താന്‍ ഇന്ത്യയില്‍ പോലും ഉണ്ടായിരുന്നില്ല’ ; എംഎല്‍എ എത്തിയതുകൊണ്ട് ജനങ്ങള്‍ക്ക് പ്രത്യേക കാര്യമില്ലെന്ന് തോമസ് ചാണ്ടി

ആലപ്പുഴ : കാലവര്‍ഷത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന കുട്ടനാട്ടിലേക്ക് സ്ഥലം എംഎല്‍എയോ, സംസ്ഥാന മന്ത്രിമാരോ തിരിഞ്ഞുനോക്കിയില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ്

കാലവര്‍ഷക്കെടുതി: 80 കോടിയുടെ ആദ്യഘട്ട കേന്ദ്രസഹായം; കേന്ദ്ര മന്ത്രി കിരണ്‍- 1000 കോടി ചോദിക്കുമെന്ന്സുനില്‍ കുമാര്‍

കൊച്ചി: കാലവര്‍ഷക്കെടുതി നേരിടുന്നതിന് കേരളത്തിന് 80 കോടി ആദ്യഘട്ടമായി അനുവദിച്ചെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. കാലവര്‍ഷക്കെടുതി

കണ്ണിറുക്കലില്‍ രാഹുല്‍ മല്‍സരിക്കുന്നത് പ്രിയ വാര്യരോടോ എന്ന് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭയിലെ പ്രസംഗവും, മോദിയെ ആലിംഗനം ചെയ്തതും, അതിന് ശേഷം സഹപ്രവര്‍ത്തകരെ നോക്കി കണ്ണിറുക്കിയതും ട്രോളര്‍മാര്‍ക്ക് ചാകരയായിരിക്കുകയാണ്.

കണ്ണന്താനത്തെ സര്‍വ്വക്ഷി സംഘത്തില്‍ ഉള്‍പ്പെടുത്തുന്നതെങ്ങനെ – രമേശ് ചെന്നിത്തല.

കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘത്തോട് പ്രധാന മന്ത്രി നരേന്ദ്ര മോഡി സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍വ്വകക്ഷി

ഒരു ആയിരം വോള്‍ട്ടിന്റെ പ്രകാശമാണ് അന്നേരം ആ കൊച്ചിന്റെ മുഖത്ത്: മാലാ പാര്‍വതി

പൃഥ്വിരാജിനോടൊപ്പമുള്ളതിനേക്കാള്‍ എനിക്ക് നസ്രിയയുമൊത്താണ് കോമ്പിനേഷന്‍ സീനുകളൊക്കെ. സെറ്റില്‍ തമാശയും കളിയുമൊക്കെയായി ഓടിനടക്കുന്നൊരു പെണ്‍കുട്ടിയാണ്. വളരെ സാധാരണക്കാരിയായ ഒരു പെണ്‍കുട്ടിയായി, സെറ്റില്‍

വ്യക്തിപരമായി നിങ്ങളോട് വിരോധമില്ല – മോദിയെ ഇരിപ്പിടത്തിലെത്തി ആലിംഗനം ചെയ്ത് രാഹുല്‍ ഗാന്ധി;

ന്യൂഡല്‍ഹി: ഞാന്‍ ഇത്രയും നേരം നിങ്ങളെ വിമര്‍ശിച്ചു.. എന്നാല്‍, വ്യക്തിപരമായി നിങ്ങളോട് വിരോധമില്ല. അത് കോണ്‍ഗ്രസ് സംസ്‌ക്കാരമല്ലെന്നും രാഹുല്‍ പറഞ്ഞു. ഇതിന് ശേഷമാണ്

മകന് അച്ഛനെ കാണാനുള്ള ആഗ്രഹം; ഒരമ്മ ഫെയ്‌സ്ബുക്കിലിട്ട കുറിപ്പ് നൊമ്ബരമാകുന്നു

കാ ന്‍സര്‍ ബാധിതനായ മകന് അച്ഛനെ കാണാനുള്ള ആഗ്രഹം അറിയിച്ച്‌ നെഞ്ചുരുകി ഒരമ്മ ഫെയ്‌സ്ബുക്കിലിട്ട കുറിപ്പ് നൊമ്ബരമാകുന്നു. തന്നെയും മകനേയും ഉപേക്ഷിച്ച്‌

ജനസേവാ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി അറസ്റ്റില്‍; അറസ്റ്റ് പീഡനവിവരം മറച്ചുവെച്ചതിന്; പോക്‌സോ ചുമത്തി

കൊച്ചി: ജനസേവാ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി അറസ്റ്റില്‍. കുട്ടികളുടെ പീഡനവിവരം മറച്ചുവെച്ചതിന്റെ പേരിലാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നാലുകുട്ടികളെ

പി മുത്തുപാണ്ടിയും സി യു ജോയിയും സിപിഐ ജില്ലാ അസി.സെക്രട്ടറിമാര്‍

തൊടുപുഴ: സിപിഐ ഇടുക്കി ജില്ലാ കൗണ്‍സില്‍ ജില്ലാ അസി.സെക്രട്ടറിമാരായി പി മുത്തുപാണ്ടിയെയും സി യു ജോയിയേയും തെരഞ്ഞെടുത്തു.   14അംഗ എക്‌സിക്യുട്ടീവിനെയും യോഗത്തില്‍

പിണറായിയുമായുള്ള കൂടിക്കാഴ്‌ചയില്‍ രാഷ്ട്രീയക്കാരനായ മോദിയുടെ ചോദ്യങ്ങള്‍ ഇങ്ങനെ

ചര്‍ച്ചകളെല്ലാം കഴിഞ്ഞ് പോകാനൊരുങ്ങുമ്പോള്‍ മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രി തിരിച്ചൊരു നിവേദനവും നല്‍കി. അത് കൈമാറിയ രീതിയിലുമുണ്ട് രാഷ്ട്രീയം. നേരത്തേ കരുതിവെച്ചിരുന്ന ഒരു

പെണ്‍വാണിഭം നടത്തിവന്ന സംഘത്തിലെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു

തൃശ്ശൂര്‍: പൂങ്കുന്നത്ത് പെണ്‍വാണിഭം നടത്തിവന്ന സംഘത്തിലെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. നടത്തിപ്പുകാരിയായ കൊട്ടാരക്കര സ്വദേശിനിയായ ആനി (ലക്ഷ്മി45), പീച്ചി സ്വദേശി

മു​ഖ്യ​മ​ന്ത്രി ഡ​ല്‍​ഹി​യി​ല്‍ പോ​യ ദി​ന​ത്തി​ല്‍ സെ​ക്ര​േ​ട്ട​റി​യ​റ്റി​ല്‍ പൊ​രി​ഞ്ഞ അ​ടി.

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി ഡ​ല്‍​ഹി​യി​ല്‍ പോ​യ ദി​ന​ത്തി​ല്‍ സെ​ക്ര​േ​ട്ട​റി​യ​റ്റി​ല്‍ നോ​ട്ടീ​സ് വി​ത​ര​ണ​ത്തെ​ച്ചൊ​ല്ലി ഭ​ര​ണ-​പ്ര​തി​പ​ക്ഷ​സം​ഘ​ട​ന​ക​ളു​ടെ പൊ​രി​ഞ്ഞ അ​ടി. നി​യ​മ​വ​കു​പ്പ്​ ​േലാ ​സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സോ​സി​യേ​ഷ​ന്‍

Page 216 of 388 1 208 209 210 211 212 213 214 215 216 217 218 219 220 221 222 223 224 388
×
Top