×

സ്ഥലംമാറ്റം, ഡെപ്യൂട്ടേഷന്‍, എന്നിവയില്‍ പാര്‍ട്ടി ഇടപെടല്‍ വേണ്ട : കോടിയേരി

തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ പാര്‍ട്ടി ഇടപെടരുതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ഥലംമാറ്റം, ഡെപ്യൂട്ടേഷന്‍, എന്നിവയില്‍ പാര്‍ട്ടി ഇടപെടല്‍ കാണുന്നു. സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് കോടിയേരിയുടെ മുന്നറിയിപ്പ്.

പൊലീസിനെ നിര്‍വീര്യമാക്കുന്ന സമീപനം ഉണ്ടാകരുത്. ആര്‍എസ്എസും മറ്റ് ശക്തികളും ഇതിന് ശ്രമിക്കുന്നു. നിയമപരമായ പരിരക്ഷ മാത്രമേ സിപിഐഎം പ്രവര്‍ത്തകര്‍ പൊലീസില്‍ നിന്ന് പ്രതീക്ഷിക്കാവൂ എന്നും കോടിയേരി വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top