×

തീവ്രവാദിആക്രമണങ്ങളെ അനുകൂലിക്കുന്നവർക്കെതിരെ കേന്ദ്ര സർക്കാർ നടപടിഎടുക്കണം :- സുമേഷ് കൃഷ്ണ

കൊച്ചി : ഇന്ത്യൻ സൈന്യത്തെ പലസ്റ്റീനിലേക്ക് അയക്കണമെന്നു ആവശ്യപ്പെടുന്ന രാഷ്ട്രീയ മത സംഘടനകൾക്കെതിരെ കേന്ദ്രസർക്കാർ നടപടിഎടുക്കണമെന്ന് ഹിന്ദു ഡെമോക്രറ്റിക് അലൈൻസ് സ്ഥാപകനും ദേശീയ ചെയർമാനുമായ സി എസ് സുമേഷ് കൃഷ്ണ… ” സാമാന്യബുദ്ധിയുള്ള ആർക്കും ഹമാസ് ഒരു തീവ്രവാദി സംഘടന ആണെന്നു അറിയാം.

കേരളത്തിൽ വളർന്നുവന്നുകൊണ്ടിരിക്കുന്ന തീവ്രവാദ ശക്തികളെ ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും, സ്വന്തം രാജ്യത്തെ ജനങ്ങളെ ഹമാസ് തീവ്രവാദി ആക്രമണങ്ങളിൽ നിന്നു സംരക്ഷിക്കാൻ ഇസ്രായേൽ ശ്രമിക്കുമ്പോൾ കേരളത്തിലെ ചില സംഘടനകൾ ഇന്ത്യ ഹമാസ് തീവ്രവാദികളെ പിന്തുണക്കണമെന്ന് പറയുന്നത് കേരളം നേരിടാൻ പോകുന്ന വിപത്തിന്റെ സൂചനയാണെന്നും ശ്രീ സുമേഷ് കൃഷ്ണ അറിയിച്ചു…

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top