×

സണ്ണി ലിയോണിനോടൊപ്പം ലോകം ഏറ്റവും കൂടുതല്‍ തിരഞ്ഞ പട്ടികയില്‍ കാവ്യാ മാധവനും

യാഹുവിന്റെ വാര്‍ഷിക വിശകലന പ്രകാരം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ ടോപ് 10 വനിതാ താരങ്ങളുടെ പട്ടികയില്‍ ആദ്യത്തേത് ബോളിവുഡിന്റെ ഗ്ലാമര്‍ താരം സണ്ണി ലിയോണ്‍.

 

Image result for sunny leone

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരയുന്ന സെലിബ്രിറ്റികളില്‍ മുന്‍ നിരയിലാണ് എപ്പോഴും സണ്ണിയുടെ സ്ഥാനം. എന്നാല്‍ ഇപ്പോള്‍ സണ്ണിയോടൊപ്പം എത്തിയിരിക്കുന്നത് മലയാളത്തിന്റെ കാവ്യാ മാധവനാണ് എന്നതാണ് ശ്രദ്ധേയം.

രണ്ടാമതായാണ് കാവ്യയുടെ സ്ഥാനം. തൊട്ടുപുറകെ പ്രിയങ്കാ ചോപ്രയും ഐശ്വര്യാ റായ്‌യുമുണ്ട്. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് ഭാര്യ കാവ്യാ മാധവന്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. കാലങ്ങളായി മലയാള സിനിമയുടെ താരസുന്ദരിയായ കാവ്യ മാധവന്റെ പേര് ഗോസിപ്പു കോളങ്ങല്‍ നിറഞ്ഞത് നടന്‍ ദിലീപിന്റെ പേരിലായിരുന്നു. ഇരുവരും വിവാഹം കഴിച്ചതോടെ അതിന് ബലം കൂടുകയും ചെയ്തിരുന്നു. അതിനിടെയാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ താരദമ്പതികളുടെ പേരും നിറഞ്ഞ് നിന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top