×

പാര്‍വതിയേയും ഗീതു മോഹന്‍ദാസിനെയും പരിഹസിച്ച്‌ കസബയുടെ നിര്‍മാതാവ് ജോബി ജോര്‍ജ്.

കസബ എന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധതയെ കുറിച്ച്‌ സംസാരിച്ചതിന് നടി പാര്‍വതിക്കെതിരെ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തുവന്നതിന് പിന്നാലെ പാര്‍വതിയേയും ഗീതു മോഹന്‍ദാസിനെയും പരിഹസിച്ച്‌ കസബയുടെ നിര്‍മാതാവ് ജോബി ജോര്‍ജ്.

ചിത്രത്തെ വിമര്‍ശിച്ചതിന് സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ രംഗത്തെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പാര്‍വതി രംഗത്തെത്തിയിരുന്നു. താന്‍ സിനിമയെയും അതിലെ കഥാപാത്രത്തെയും വിമര്‍ശിച്ചത് ഇന്ത്യയിലെ മഹാനായ ഒരു നടന് എതിരെയാക്കി മാറ്റിയതിന് ഒാണ്‍ലൈന്‍ പത്രങ്ങളാണെന്ന് പാര്‍വതി പറഞ്ഞിരുന്നു. എഫ്.എഫ്കെയില്‍ നടന്ന ഒാപണ്‍ ഫോറത്തില്‍ കസബയിലെ സ്ത്രീവിരുദ്ധതയെ കുറിച്ച്‌ പാര്‍വതി സംസാരിച്ചത്. ഇത് പിന്നീട് പാര്‍വതി മമ്മൂട്ടിയെ വിമര്‍ശിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തയായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top