×

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഇടുക്കി ശാന്തന്‍പാറയിലെ രാഷ്ട്രീയ പ്രവർത്തകൻ ഒളിവില്‍

ശാന്തൻപാറ: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു. സ്ഥലത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ പ്രധാനപ്രവര്‍ത്തകനാണ് ഇതിനു പിന്നിലെന്ന് ആരോപണം. സംഭവത്തെ തുടര്‍ന്ന് ഇയാൾ ഒളിവിലാണ്.ശാന്തന്‍പാറ പോലീസ് കേസെടുത്തതിനെത്തുടര്‍ന്ന് ഒളിവില്‍പോയത് സേനാപതി ഗ്രാമപഞ്ചായത്തിലെ മേലെ ചെമ്മണ്ണാര്‍ സ്വദേശിയാണ്.

ഇയാള്‍ കുട്ടിയെ വര്‍ഷങ്ങളായി പീഡനത്തിനിരയാക്കിവരികയായിരുന്നു.  കുട്ടിയുടെ സ്വഭാവത്തില്‍ അസ്വസ്ഥതകള്‍ ശ്രദ്ധയില്‍പെട്ട വീട്ടുകാര്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പീഡനവിവരം പുറത്തറിഞ്ഞത് സ്വകാര്യ ആശുപത്രിയിലെത്തിച്ചു കൗണ്‍സലിങ് നല്‍കിയപ്പോഴാണ്. അതിനുശേഷം ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top