×
മാപ്പുപറയാന്‍ ശ്രമിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെ തിരുത്തിയതിലൂടെ നല്‍കുന്നത് യുവതീ പ്രവേശനം വീണ്ടും ഉണ്ടാകുമെന്ന സന്ദേശ

കാസര്‍കോട്: ശബരിമലയില്‍ സര്‍ക്കാരിന് പ്രകോപനപരമായ നിലപാടാണെന്ന ആരോപണവുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മാപ്പുപറയാന്‍ ശ്രമിച്ച

ജോസ് കെ മാണി മാജിക്ക് – കരുത്തായി വമ്പന്‍ ഭൂരിപക്ഷ ചരിത്രം .

ജനകീയ അടിത്തറയില്‍ കാലുറപ്പിച്ച് ജോസ്കെ മാണി കരുത്തായി വമ്പന്‍ ഭൂരിപക്ഷ ചരിത്രം . കോട്ടയം – ജനഹൃദയങ്ങളെ തൊട്ടുണര്‍ത്തുന്ന മാസ്മരിക

പദ്മജ എന്ന രാഷ്ട്രീയ നേതാവല്ല പദ്മജ എന്ന വ്യക്തിയാണ് എറണാകുളത്തിന്റെ ശക്തി; ത്രികോണ മത്സരത്തിന് കളമൊരുക്കി പദ്മജ.എസ്. മേനോൻ

  എറണാകുളത്ത് ജനപ്രിയയായ ബിജെപി സ്ഥാനാർത്ഥി പദ്മജ.എസ്. മേനോൻ കൂടി കളത്തിലിറങ്ങിയതിടെ ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. യുഡിഎഫിനായി സിറ്റിംഗ്

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജൂഡീഷ്യന്‍ അന്വേഷണം 100 ശതമാനം ഭരണഘടനാ വിരുദ്ധം: രാജ് നാഥ് സിങ്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജൂഡീഷ്യല്‍ അന്വേഷണം നടത്താനുള്ള കേരള മന്ത്രിസഭയുടെ തീരുമാനം 100 ശതമാനം ഭരണഘടനാ

ഇനിയും അധികാരത്തില്‍ വന്നാല്‍ തലക്കനം കൂടുമെന്ന ആന്റണിയുടെ ഉപദേശത്തിന് നന്ദി – പിണറായി വിജയന്‍.

കോഴിക്കോട്: കിറ്റ വിതരണത്തില്‍ എതിര്‍ഡപ്പുമായി രംഗത്തെത്തിയ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റ് ആര്‍ക്കും മുടങ്ങില്ലെന്ന് അദ്ദേഹം

രാ​ത്രി കൂ​ട്ടു​കെ​ട്ട് സ​ജീ​വ​മാ​ണെ​ന്ന – പ്രചാരണത്തിന്​ ചൂടുപകര്‍ന്ന്​ ഒത്തുകളി ആരോപണം

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ശേ​ഷി​ക്കെ ഒ​ത്തു​ക​ളി ആ​രോ​പ​ണ​ങ്ങ​ളു​മാ​യി പ്ര​ധാ​ന മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​ക​ള്‍ രം​ഗ​ത്തെ​ത്തി​യ​ത്​ മ​ത്സ​ര​രം​ഗ​ത്ത്​ ചൂ​ടു​വ​ര്‍​ധി​പ്പി​ച്ചു. നേ​മ​ത്ത് സി.​പി.​എ​മ്മും

കേമനാണെന്ന് പറയിപ്പിക്കാന്‍ പിണറായി പി.ആര്‍ വര്‍ക്കിനെ ആശ്രയിക്കുന്നു -സി.പി. ജോണ്‍

പി​ണ​റാ​യി കേ​മ​നാ​ണെ​ന്ന് പ​റ​യി​പ്പി​ക്കാ​ന്‍ പി.​ആ​ര്‍ വ​ര്‍​ക്കി​നെ ആ​ശ്ര​യി​ക്കു​ക​യാ​ണെ​ന്നും യു.​ഡി.​എ​ഫ് പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ പ​റ​ഞ്ഞി​ട്ടു​ള്ള വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​താ​ണെ​ന്നും ഇ​ട​തു​പ​ക്ഷ​ത്തി​െന്‍റ പ്ര​ക​ട​ന​പ​ത്രി​ക​പോ​ലെ അ​ഞ്ച്

വമ്പന്‍ പദ്ധതികളുടെ പ്രോഗ്രസ് കാര്‍ഡുമായി ജോസ് കെ മാണി

പാലായില്‍ അന്തര്‍ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ വമ്പന്‍ പദ്ധതികളുടെ പ്രോഗ്രസ് കാര്‍ഡുമായി ജോസ് കെ മാണി. മനോരമ സര്‍വ്വേയില്‍ കേരളത്തിലെ 20

ജോസ് കെ മാണിക്ക് മന്ത്രി സ്ഥാനം ലഭിക്കുന്നത് പ്രധാന വകുപ്പില്‍ തന്നെ

സര്‍വ്വെ ഫലങ്ങളില്‍ ഇടത് ക്യാമ്പില്‍ ഉന്മേഷവും യുഡിഎഫില്‍ ആലസ്യവും ! തെക്കിനും വടക്കിനും പുറമെ ജോസ് കെ മാണി ഇഫക്ടില്‍

അനാവശ്യം വിളിച്ചു പറയരുതെന്ന് താക്കീത് ! ഐഐഐടി റിയല്‍ എസ്റ്റേറ്റ് കച്ചവടമാണെന്ന സലിം പി മാത്യുവിന്‍റെ പരാമര്‍ശം വിവാദത്തില്‍ !

പാലാ: പാലാ ട്രിപ്പിള്‍ ഐടി സംബന്ധിച്ച വിവാദ പരാമര്‍ശത്തില്‍ എന്‍സികെ നേതാവ് സലിം പി മാത്യുവിന് യുഡിഎഫ് നേതൃത്വത്തിന്‍റെ രൂക്ഷ വിമര്‍ശനം. കഴിഞ്ഞ ദിവസത്തെ

അരിവിതരണം തടഞ്ഞ ഇലക്ഷന്‍ കമ്മിഷനെതിരേയും സര്‍ക്കാര്‍; നിയമനടപടിയുമായി ഭക്ഷ്യ വകുപ്പ്

തിരുവനന്തപുരം: വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളോട് അനുബന്ധിച്ച്‌ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യകിറ്റ് വിതരണം തടഞ്ഞതിനെതിരേ സര്‍ക്കാര്‍. വെള്ള നീല കാര്‍ഡുടമകള്‍ക്കുള്ള

വഹാബിനും രവിക്കും രാഗേഷിനും രാജ്യസഭ യാത്രയയപ്പ്: – ദൈവം സഹായിച്ചാല്‍ രാജ്യസഭയില്‍ വഹാബിന് വീണ്ടും വരാം – യാത്രയയപ്പില്‍ വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: രാജ്യസഭാംഗത്വ കാലാവധി പൂര്‍ത്തിയാക്കിയവര്‍ക്കുള്ള യാത്രയയപ്പ് ചടങ്ങില്‍ ബി.ജെ.പിയെയും കേന്ദ്രസര്‍ക്കാരിനെയും ട്രോളി മുസ്ലിംലീഗിലെ പി.വി അബ്ദുല്‍ വഹാബ്. രാജ്യസഭ ഇവിടെ

ജാതി സംവരണം ഇല്ലാതായി സാമ്ബത്തിക സംവരണം മാത്രമാകുമെന്ന് സുപ്രീംകോടതി; തീരുമാനിക്കേണ്ടത് പാര്‍ലമെന്‍റ്

ന്യൂഡല്‍ഹി: രാജ്യത്ത് ജാതി സംവരണം ഇല്ലാതായേക്കുമെന്നും സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം മാത്രമേ നിലനില്‍ക്കുകയുള്ളൂവെന്നും സുപ്രീംകോടതിയുടെ പരാമര്‍ശം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്

തൃശൂര്‍ മണലൂരില്‍ പോരാട്ടം മുറുകി ; സജീവമായി എ എന്‍ രാധാകൃഷ്ണന്‍

മണലൂരിൽ പോരാട്ടം മുറുകുമ്പോൾ ബിജെപിയുടെ പ്രതീക്ഷകൾ ഉയരുകയാണ്. ബിജെപിയെ സംബന്ധിച്ചടുത്തോളം വിജയ പ്രതീക്ഷയുള്ള മണ്ഡലമാണ് തൃശൂർ ജില്ലയിലെ മണലൂർ, ഇവിടെ

” കോവിഡ് ആര്‍ക്കും വരാം. – തന്റെ ആരോഗ്യ സ്ഥിതി മോശമാണെന്ന കുപ്രചരണം തികച്ചും വേദനാജനക “: 1970 ലാണ് പിണറായി വിജയനും ഉമ്മന്‍ചാണ്ടിയും ഞാനും നിയമസഭയിലെത്തി” പി.ജെ.ജോസഫ്

തൊടുപുഴ : കോവിഡ് ബാധിച്ച് താന്‍ ആശുപത്രിയിലായതിനെ തുടര്‍ന്ന് തന്റെ ആരോഗ്യ സ്ഥിതി വളരെ മോശമാണെന്നും ഇനി തിരിച്ചു വരികയില്ലെന്നുമുള്ള

Page 71 of 269 1 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 269
×
Top