×
സെമിത്തേരിയില്‍ പള്ളി അധികൃതര്‍ അറിയാതെ മൃതദേഹം മറവു ചെയ്തു

കാഞ്ഞങ്ങാട്: സെമിത്തേരിയില്‍ പള്ളി അധികൃതര്‍ അറിയാതെ മൃതദേഹം മറവു ചെയ്തുവെന്ന സംശയത്തെ തുടര്‍ന്ന് സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. കാഞ്ഞങ്ങാട്

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​തെ കാ​യം​കു​ളം മെ​ഗാ​ടൂ​റി​സം പ​ദ്ധ​തി

കാ​യം​കു​ളം: മെ​ഗാ​ടൂ​റി​സം പ​ദ്ധ​തി കാ​യം​കു​ളം കാ​യ​ലോ​ര​ത്ത് ഉ​ട​ൻ പൂ​ർ​ത്തി​യാ​കു​മെ​ന്ന് നി​ര​വ​ധി പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടും അ​ന​ന്ത​മാ​യി നീ​ളു​ന്നു. ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി

തെ​രു​വി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന​വ​ർ​ക്ക് ആ​കാ​ശ​പാ​ത​യി​ൽ ആ​ഹ്ളാ​ദ​യാ​ത്ര

കൊ​ച്ചി: തെ​രു​വി​ൽ ഉ​റ​ങ്ങു​ന്പോ​ൾ ത​ല​യ്ക്കു​മീ​തേ മെ​ട്രോ കു​തി​ച്ചു പാ​യു​ന്ന​തേ ഇ​വ​ർ ക​ണ്ടി​ട്ടു​ള്ളൂ. അ​പ്പോ​ഴൊ​ന്നും ക​രു​തി​യി​രു​ന്നി​ല്ല, മെ​ട്രോ​യി​ൽ ക​യ​റാ​നാ​കു​മെ​ന്ന്. വീ​ടും കൂ​ടു​മി​ല്ലാ​തെ

ക​ലാ​ഭ​വ​ൻ മ​ണി ധാ​രാ​ളം സു​ഹൃ​ത്തു​ക്ക​ളെ ല​ഭി​ച്ച അ​പൂ​ർ​വ​ ഭാ​ഗ്യ​ത്തി​നു​ട​മ: ജ​യ​റാം

ചാ​ല​ക്കു​ടി: ധാ​രാ​ളം സു​ഹൃ​ത്തു​ക്ക​ളെ കി​ട്ടു​ക എ​ന്ന അ​പൂ​ർ​വ​ഭാ​ഗ്യം ല​ഭി​ച്ച വ്യ​ക്തി​യാ​ണു ക​ലാ​ഭ​വ​ൻ മ​ണി​യെ​ന്നു സി​നി​മ​താ​രം ജ​യ​റാം. ന​ഗ​ര​സ​ഭ​യു​ടെ​യും കേ​ര​ള ഫോ​ക്‌​ലോ​ർ

വക്കീല്‍ കലാപം: മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്ന് ചെന്നിത്തല

കൊച്ചി• അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരു

കര്‍ണാടകയില്‍ സ്വകാര്യ ബസിനു തീപിടിച്ച്‌ മൂന്നുമരണം

  ഹുബ്ബള്ളി • കര്‍ണാടകയിലെ ഹുബ്ബള്ളിക്കടുത്ത് സ്വകാര്യ ബസിനു തീപിടിച്ച്‌ മൂന്നുപേര്‍ മരിച്ചു. ഒന്‍പതു പേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ 5.30

അഭിഭാഷകന്റെ അറിവില്ലായ്മ മൂലം നീതി ലഭിക്കാതെ വരുന്നതു കുറ്റകരമായ അനാസ്ഥ: ഹൈക്കോടതി ജ‍ഡ്ജി

    കോഴിക്കോട് • അഭിഭാഷകന്റെ അറിവില്ലായ്മ മൂലം ഒരാള്‍ക്കു നീതി ലഭിക്കാതെ വരുന്നതു കുറ്റകരമായ അനാസ്ഥയാണെന്നു ഹൈക്കോടതി ജ‍ഡ്ജി

നികുതി വെട്ടിപ്പ്: ലയണല്‍ മെസിക്ക് 21 മാസത്തെ തടവുശിക്ഷ

അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസിക്കും പിതാവ് ഹൊറാസിയോ മെസ്സിയ്ക്കും തടവുശിക്ഷ. സ്‌പെയിനിലെ നികുതി വെട്ടിപ്പ് കേസില്‍ 21 മാസത്തേക്കാണ്

ഐടി മേഖലയില്‍ നിരവധിപ്പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയുടെ ഐടി വ്യവസായ മേഖല അടുത്ത അഞ്ച് വര്‍ഷത്തിനിടയില്‍ കനത്ത പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. ഏറ്റവും അധികം തൊഴിലവസരങ്ങള്‍

Page 387 of 387 1 379 380 381 382 383 384 385 386 387
×
Top