×
തിയേറ്ററുകളിലെ ദേശീയഗാനാലാപനം; സുപ്രീം കോടതി നിരീക്ഷണം തെറ്റെന്ന് മനോഹര്‍ പരീക്കര്‍

പനാജി: സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം ആലപിക്കുമ്ബോള്‍ ആളുകള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം തീര്‍ത്തും തെറ്റാണെന്ന് ഗോവ

ഡിസംബര്‍ അഞ്ചിന് രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചേക്കും

ന്യൂ​ഡ​ല്‍​ഹി: രാഹുല്‍ ഗാന്ധിയെ ഡിസംബര്‍ അഞ്ചിന് കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചേക്കും. എഐസിസി അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള സമയക്രമം ഇന്ന് ചേര്‍ന്ന് കോണ്‍ഗ്രസ്

മുഖ്യമന്ത്രി പിണറായി വിജയനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന ഹൈക്കോടതി പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ്

വിലക്ക് ലംഘിച്ച്‌ സ്ത്രീകള്‍ ശബരിമലയില്‍ എത്തിയാല്‍ കര്‍ശന നടപടി- എ.പത്മകുമാര്‍.

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച്‌ നിലവിലെ നിയമം അതേപടി പാലിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍. ഇതു സംബന്ധിച്ച്‌ അന്തിമ

മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി (72) അന്തരിച്ചു. 2008ല്‍ പക്ഷാഘാതം വന്നതിനെ

തനിക്ക് 51 വയസ്സുണ്ട് , അതിന്റെ രേഖകളും കൈവശമുണ്ട്; വ്യാജ പ്രചരണത്തിനെതിരെ ചീഫ് എന്‍ജിനീയറായ അനില പരാതി നൽകി

മന്ത്രി കെ കെ ശൈലജയ്‌ക്കൊപ്പമെത്തി ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തിയതിന് പ്രചരിച്ച വ്യാജ വാര്‍ത്തയ്ക്കെതിരെ പരാതിയുമായി നാഷണല്‍ ഹെല്‍ത്ത് മിഷന്‍

രാഷ്ട്രപതിയ്ക്കും ഉപരാഷ്ട്രപതിയ്ക്കും ലഭിക്കുന്നത് രാജ്യത്തെ ഉയര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥരുടേതിനേക്കാള്‍ താഴ്ന്ന ശമ്ബളം

ന്യൂഡല്‍ഹി: രാഷ്ട്രപതിയ്ക്കും ഉപരാഷ്ട്രപതിയ്ക്കും ലഭിക്കുന്നത് രാജ്യത്തെ ഉയര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥരുടേതിനേക്കാള്‍ താഴ്ന്ന ശമ്ബളം. നിലവില്‍ രാഷ്ട്രപതിക്ക് മാസം ഒന്നരലക്ഷം രൂപയും ഉപരാഷ്ട്രപതിക്ക്

ഭരണപരാജയം മറക്കാന്‍ സി.പി.എം. വിവാദങ്ങളുണ്ടാക്കുന്നുവോ…

കണ്ണൂര്‍: ഇടതു പക്ഷജനാധിപത്യമുന്നണിയും സി.പി.എമ്മും പിണറായി വിജയന്റെ നേതൃത്വത്തില്‍ അധികാരമേറ്റത് കേരളത്തിലെ ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കിയാണ്. തുടര്‍ച്ചയായി വിവാദങ്ങളുണ്ടായപ്പോഴും ഈ

സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ്​ സ്വ​കാ​ര്യ നി​ക്ഷേ​പ​ക​രെ തേടുന്നു

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ സം​രം​ഭ​ക​ര്‍​ക്കും നി​ക്ഷേ​പ​ക​ര്‍​ക്കു​മാ​യി ഇ​രു വാ​തി​ലു​ക​ളും തു​റ​ന്നി​ട്ട്​ സം​സ്ഥാ​ന വി​നോ​ദ​സ​ഞ്ചാ​ര രം​ഗം അ​ടി​മു​ടി മാ​റു​ന്നു. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ റോ​ഡ്,

പൊതുവാഹനങ്ങളില്‍ ഏപ്രില്‍ ഒന്നുമുതല്‍ ​ ജി.പി.എസ്​ നിര്‍ബന്ധം

ക​ക്കോ​ടി(​കോ​ഴി​േ​ക്കാ​ട്): 2018 ഏ​പ്രി​ല്‍ ഒ​ന്നു​മു​ത​ല്‍ പൊ​തു​വാ​ഹ​ന​ങ്ങ​ളി​ല്‍ ജി.​പി.​എ​സ്​ സം​വി​ധാ​നം പ്രാ​ബ​ല്യ​ത്തി​ലാ​ക്കി ഉ​ത്ത​ര​വ്. 1989ലെ ​മോ​േ​ട്ടാ​ര്‍ വാ​ഹ​ന​നി​യ​മ​ത്തി​ലെ ച​ട്ട​ത്തി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി​യാ​ണ്,

രാഹുലി​െന്‍റ അധ്യക്ഷ സ്​ഥാനം: നിര്‍ണായക കോണ്‍ഗ്രസ്​ പ്രവര്‍ത്തക സമിതി ഇന്ന്​

ന്യൂഡല്‍ഹി: കോ​ണ്‍​ഗ്ര​സ്​ അ​ധ്യ​ക്ഷ​നാ​യി രാ​ഹു​ല്‍ ഗാ​ന്ധി​യെ ഒൗ​പ​ചാ​രി​ക​മാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​​​​​െന്‍റ സ​മ​യം തീ​രു​മാ​നി​ക്കാ​ന്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​സ​മി​തി ഇന്ന്​ ചേ​രും. കോ​ണ്‍​ഗ്ര​സ്​ അ​ധ്യ​ക്ഷ

സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സിപിഎമ്മിന് ഇല്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി.

മലപ്പുറം: തോമസ് ചാണ്ടി വിഷയത്തില്‍ ഹീറോ ചമയാനുള്ള സിപിഐ ശ്രമം മര്യാദ കേടാണെന്നും മണി പറഞ്ഞു. മലപ്പുറം വണ്ടൂരില്‍ സിപിഎമ്മിന്റെ

നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം. കുറ്റപത്രം ചൊവാഴ്ച കോടതിയില്‍ സമര്‍പിക്കും. കുറ്റപത്രത്തില്‍ ദിലീപ്

എകെ ശശീന്ദ്രന് മുന്നില്‍ വഴിതുറന്നേക്കും; ഹണിട്രാപ്പ് കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചൊവ്വാഴ്ച്ച സമര്‍പ്പിക്കും

മുന്‍ മന്ത്രി എകെ ശശീന്ദ്രനുള്‍പ്പെട്ട ഹണി ട്രാപ്പ് കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വരുന്ന ചൊവ്വാഴ്ച്ച മുഖ്യമന്തിക്ക് കൈമാറും. കമ്മീഷന്റ

മുന്നോക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ സംവരണം നല്‍കണം എന്നാണ് സിപിഐഎമ്മിന്റെ നയമെന്ന് ; കോടിയേരി

തിരുവനന്തപുരം: മുന്നോക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ സംവരണം നല്‍കണം എന്നാണ് സിപിഐഎമ്മിന്റെ നയമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

Page 380 of 388 1 372 373 374 375 376 377 378 379 380 381 382 383 384 385 386 387 388
×
Top