×
കോണ്‍ഗ്രസ്​ പ്ലീനറിക്ക്​ ഇന്ന്​ തുടക്കം

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സി​​െന്‍റ മൂ​ന്നു ദി​വ​സ​ത്തെ പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ന്​ വെ​ള്ളി​യാ​ഴ്​​ച ഡ​ല്‍​ഹി​യി​ല്‍ തു​ട​ക്കം. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി യു​വാ​ക്ക​ള്‍​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ത്തി​ന്​ കൂ​ടു​ത​ല്‍

കീഴാറ്റൂരിലെ പന്തല്‍ കത്തിച്ച സംഭവത്തില്‍ സിപിഎമ്മിന് ബന്ധമില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍.

സമരക്കാര്‍ ആരോപിച്ചത് പോലെ സിപിഎം പ്രവര്‍ത്തകരല്ല സമരപ്പന്തല്‍ കത്തിച്ചത്. ചില മാധ്യമങ്ങളും വലത് പക്ഷക്കാരും വ്യാപകമായ കള്ളപ്രചരണം നടത്തുകയാണെന്നും അദ്ദേഹം

അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച്‌ തല്ലിക്കൊന്ന കേസിലെ 16 പ്രതികളുടെയും ജാമ്യാപേക്ഷ മണ്ണാര്‍ക്കാട് എസ്.സി, എസ്.ടി

ട്രെയിനില്‍ വച്ച്‌ രാഷ്ട്രീയ നേതാവിന്റെ മകന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചു; നിഷാ ജോസ് കെ മാണി

കോട്ടയം: ട്രെയിന്‍ യാത്രയ്ക്കിടെ പ്രമുഖ രാഷ്ട്രീയനേതാവിന്റെ മകന്‍ തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചതായി കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി എംപിയുടെ

കേന്ദ്രമന്ത്രി ജാവേദക്കറിനും മുന്‍ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രി റാണെയ്‌ക്കുമൊപ്പം വി മുരളീധരനും എതിരില്ലാതെ രാജ്യസഭയിലേക്ക്

മുംബൈ: ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ എതിരില്ലാതെ രാജ്യസഭയിലേക്ക്. മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ മൂന്ന് സീറ്റുകളിലേക്ക് നാലാമത് ഒരാള്‍

അവസരം കിട്ടാന്‍ കിടക്ക പങ്കിടേണ്ടി വരാറുണ്ടോ? തുറന്നടിക്കുന്നു ‘പരസ്പര’ത്തിലെ പത്മാവതിയമ്മ എന്ന രേഖ സതീഷ്

തിരുവനന്തപുരം: രേഖ സതീഷിനെ മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്കെല്ലാമറിയാം. പ്രത്യേകിച്ച്‌ പരസ്പരം സീരിയലിന്റെ പ്രേക്ഷകര്‍ക്ക്. സീരിയല്‍ നടി എന്ന നിലയിലുള്ള ജീവിതത്തെ

സംസ്ഥാനത്ത് ആവശ്യമുളള വൈദ്യുതിയുടെ 30% ഉത്പാദിപ്പിക്കാനാവശ്യമായ ജലം ഡാമുകളിലുണ്ടെന്ന് വൈദ്യുതി മന്ത്രി എംഎം മണി.

നിയമസഭയുടെ മേശപ്പുറത്ത് വെച്ച രേഖയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ വിതരണത്തിന് ആറു മാസത്തേക്ക് തടസ്സമുണ്ടാകില്ലെന്ന് മന്ത്രി എകെ

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

2017 മെയ് മാസത്തില്‍ 2,577.25 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ പി ടി തോമസിന്റെ ശ്രദ്ധ

വാട്‌സാപ്പിലൂടെ; സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു

ന്യൂഡല്‍ഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. ഇന്ന് നടക്കാനിരുന്ന അക്കൗണ്ടന്‍സി പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. വാട്‌സാപ്പിലൂടെ ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഡൽഹിയിലെ റോഹ്​നി

സംസ്ഥാന, കേന്ദ്ര സര്‍വീസുകളില്‍ ജോലി- അഞ്ച് വര്‍ഷത്തെ സൈനിക സേവനം നിര്‍ബന്ധമാക്കണമെന്ന്

ന്യൂഡല്‍ഹി: സംസ്ഥാന, കേന്ദ്ര സര്‍വീസുകളില്‍ ജോലി ലഭിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അഞ്ച് വര്‍ഷത്തെ സൈനിക സേവനം നിര്‍ബന്ധമാക്കണമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ

23 വര്‍ഷത്തിന്‌ ശേഷം മായ കാട്ടി മായാവതി- മായാവതിയെ എന്‍ഡിഎയിലെത്തിക്കണമെന്ന്‌ യുപി ഘടകം

മൂന്ന് പതിറ്റാണ്ടോളമായി ബിജെപി കൈയടക്കിവെച്ചിരുന്ന ഗോരഖ്പുരിലും ജവഹര്‍ലാല്‍ നെഹ്രു അടക്കമുള്ള പ്രമുഖര്‍ മത്സരിച്ച്‌ വിജയിച്ച ഫൂല്‍പ്പുരിലും സമാജ്വാദി പാര്‍ട്ടി-ബഹുജന്‍ സമാജ്

മ​ന്ത്രി​മാ​രു​ടെ​യും നി​യ​മ​സ​ഭാ സാ​മാ​ജി​ക​രു​ടെ​യും ശ​മ്ബ​ളം കു​ത്ത​നെ വ​ര്‍​ധി​പ്പി​ക്കാ​ന്‍ തീ​രു​മാ​നം

ബി​ല്ലി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍​കി. മന്ത്രിമാരുടെ ശമ്ബളം അമ്ബതിനായിരത്തില്‍ നിന്ന് തൊണ്ണൂറായിരത്തി മുന്നൂറാക്കാനും എംഎല്‍എമാരുടെ ശമ്ബളം അറുപത്തിരണ്ടായിരമാക്കാനുമാണ് നിര്‍ദേശം. ശമ്ബളപരിഷ്കരണ

തേനിയിലെ കാട്ടുതീ: മരണസംഖ്യ 12 ആയി ഉയര്‍ന്നു

തേനി: കേരള – തമിഴ്നാട് അതിര്‍ത്തിയിലെ തേനി കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയില്‍ അകപ്പെട്ട് ഗുരുതര പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു.കോ​യ​മ്ബ​ത്തൂ​ര്‍

ബി.എസ്.പിയും എസ്.പിയും ഒന്നിച്ചാല്‍ മോദി-ഷാ-യോഗി മാജിക് ഏശില്ലെ; കാത്തിരിക്കുന്നത്‌ തോല്‍വിയോ

ഗൊരഖ്പുരും ഫൂല്‍പുരും വരുംദിനങ്ങളില്‍ ബി.ജെ.പിയുടെ ഉറക്കം കെടുത്തുമെന്നതില്‍ സംശയമില്ല. രാജസ്ഥാനിലെ തിരിച്ചടിക്ക് വസുന്ധര രാജെ സിന്ധ്യയുടെ തല്ലിപ്പൊളി ഭരണത്തെ കുറ്റം

Page 280 of 387 1 272 273 274 275 276 277 278 279 280 281 282 283 284 285 286 287 288 387
×
Top