×
പിഎഫ് വരിക്കാര്‍ക്ക് ഓഹരിയിലെ നിക്ഷേപത്തിന്റെ വിപണി മൂല്യം എത്രയെന്ന് ഇനിമുതല്‍ പരിശോധിക്കാം.

ഓഹരി നിക്ഷേപവുമായി ബന്ധപ്പെട്ട അക്കൗണ്ടിങ് നയം കഴിഞ്ഞ ദിവസം ചേര്‍ന്ന ഇപിഎഫ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗം അംഗീകരിച്ചു.

മാധ്യമങ്ങളില്‍ ചര്‍ച്ച നടത്തുന്ന താരങ്ങള്‍ സ്വയം പിന്മാറണമെന്ന് ;ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജ്ജ്.

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നീളുന്നത് സാക്ഷി മൊഴികളെ സ്വാധീനിക്കില്ലെന്ന് ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജ്ജ്.

നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ കേന്ദ്രവും രംഗത്ത്

ന്യൂഡല്‍ഹി: നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ കേന്ദ്രവും രംഗത്ത്. ഇക്കാര്യത്തില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്റാലയം

റവന്യൂവകുപ്പില്‍ മന്ത്രിയെ നോക്കുകുത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ആലപ്പുഴ:  മന്ത്രിക്കെതിരെ റവന്യൂവകുപ്പ് സെക്രട്ടിയെ ഉപയോഗിച്ചാണ് നീക്കം നടത്തുന്നതെന്നും ചെന്നിത്തല രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. മന്ത്രിയെ മാറ്റി നിര്‍ത്തി നീക്കം

നടിയെ ആക്രമിച്ച കേസ് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനെതിരെ പൊലീസ് കോടതിയിലേക്ക്.

കൊച്ചി : നടിയെ ആക്രമിച്ച കേസ് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനെതിരെ പൊലീസ് കോടതിയിലേക്ക്. കുറ്റപത്രം ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ

സി.പി.ഐ എം തൊടുപുഴ ഏരിയാ സെക്രട്ടറിയായി മുഹമ്മദ് ഫൈസൽ

സി.പി.ഐ എം തൊടുപുഴ ഏരിയാ സെക്രട്ടറിയായി മുഹമ്മദ് ഫൈസൽ ഐകകണ്ഠേനതെരെഞ്ഞെടുക്കപ്പെട്ടു. കെ.കെ.ജയചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ ഏരിയാ കമ്മിറ്റി യോഗത്തിൽ

നിയമ നടപടിയിലൂടെയാണ് ജോയ്സ് ജോര്‍ജ്ജ് എം.പിയുടെ പട്ടയം റദ്ദാക്കിയത്… എം.എം മണിക്ക് വ്യത്യസ്ത നിലപാടുകളുണ്ട്….; കെ.കെ ശിവരാമന്‍.

ഇടുക്കി: മന്ത്രിതല സമിതിയുടെ സന്ദര്‍ശനം കൊണ്ടൊന്നും ജോയ്സ് ജോര്‍ജ്ജ് എംപിയുടെ പട്ടയം റദ്ദാക്കിയത് സംരക്ഷിക്കാനാകില്ലെന്ന് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി

അതിഥികളുടെ ആവശ്യങ്ങളെ മാനിക്കുന്ന പ്രോഗ്രാം ആണ് ജെബി ജംഗ്ഷന്‍; മീര വാസുദേവന്‍ പറഞ്ഞത് അടിസ്ഥാനരഹിതം; പ്രൊഡ്യൂസര്‍

തിരുവനന്തപുരം; ചലച്ചിത്ര താരം മീര വാസുദേവനെ അപമാനിക്കുന്ന ഒരു ദൃശ്യവും ജെബി ജംഗ്ഷനില്‍ വന്നിട്ടില്ലെന്ന് പ്രൊഡ്യൂസര്‍ അമൃത. പുതിയ സിനിമയുടെ പ്രൊമോഷനുമായി

‘അദ്ദേഹം ഈ ലോകം വിട്ടു പോയി. നമുക്കിനി ഒരേ ഒരു കാര്യമേ ചെയ്യാനുള്ളൂ..ആ തന്തയില്ലാത്തവന് പരമാവധി ശിക്ഷ വാങ്ങികൊടുക്കുക.അതിനായി നമുക്ക് കൈകള്‍ കോര്‍ക്കാം ഷംനാ കാസിം

തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു സിനിമാ നിര്‍മാതാവ് ബി അശോക് കുമാറിന്റെ ആത്മഹത്യ. എല്ലാവര്‍ക്കും പ്രീയപ്പെട്ടവനായിരുന്ന അശോക് കുമാറിന്റെ

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം കൂ​ടു​ത​ല്‍ അ​ഗ്​​നി​പ​ര്‍​വ​ത സ്ഫോ​ട​ന​ങ്ങ​ള്‍​ക്ക്​ കാ​ര​ണ​മാ​കു​മെ​ന്ന്​ പ​ഠ​നം

ല​ണ്ട​ന്‍: ആ​ഗോ​ള താ​പ​നം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച്‌​ മ​ഞ്ഞു​ക​ട്ട​ക​ള്‍ ഉ​രു​കും. അ​ഗ്​​നി​പ​ര്‍​വ​ത മേ​ഖ​ല​ക​ളി​ലാ​ണ് ഇ​ത്​ കൂ​ടു​ത​ലാ​യി സം​ഭ​വി​ക്കു​ക. തു​ട​ര്‍​ന്ന്​ അ​ഗ​്​​നി​പ​ര്‍​വ​ത സ്ഫോ​ട​ന​ങ്ങ​ള്‍ കൂ​ടു​ത​ലു​ണ്ടാ​കാ​ന്‍

സുപ്രീംകോടതിയില്‍ ഹാജരാകാന്‍ ഹാദിയ ഇന്ന് ഡല്‍ഹിക്ക്

കൊച്ചി: സുപ്രീംകോടതിയില്‍ ഹാജരാകാന്‍ ഹാദിയ ഇന്ന് ഡല്‍ഹിക്ക് തിരിക്കും. നെടുമ്ബാശേരിയില്‍ നിന്ന് വിമാനമാര്‍ഗമാണ് ഡല്‍ഹിക്ക് പോകുന്നതെന്നാണ് വിവരം. എന്നാല്‍ കനത്ത

ലോകത്തെ ഞെട്ടിച്ചു കൊണ്ട് വീണ്ടും ഭീകരാക്രമണം. ഈജിപ്തില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 155 പേര്‍ കൊല്ലപ്പെട്ടു

കൊയ്റോ: ലോകത്തെ ഞെട്ടിച്ചു കൊണ്ട് വീണ്ടും ഭീകരാക്രമണം. ഈജിപ്തില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 155 പേര്‍ കൊല്ലപ്പെട്ടു. 200 അധികം പേര്‍ക്ക്

കോട്ടയത്ത് ഗതാഗതക്കുരുക്കില്‍ കുടുങ്ങി ആശുപത്രിയില്‍ എത്താന്‍ വൈകിയതിനെ തുടന്ന് പെണ്‍കുട്ടി മരിച്ചു

കോട്ടയം: കോട്ടയത്ത് ഗതാഗതക്കുരുക്കില്‍ കുടുങ്ങി ആശുപത്രിയില്‍ എത്താന്‍ വൈകിയതിനെ തുടന്ന് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തെക്കുറിച്ച്‌

രണ്ടു മാസത്തിനകം റോഹിംഗ്യകളെ തിരിച്ചെത്തിക്കാന്‍ തുടങ്ങും: ബംഗ്ലാദേശ്

ധാക്ക: റോഹിംഗ്യന്‍ അഭയാര്‍ഥികളെ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിക്കുന്ന നടപടി രണ്ടു മാസത്തിനകം തുടങ്ങുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം. ഇതിനായി മ്യാന്മാറുമായി കൂടിച്ചേര്‍ന്ന്

മന്ത്രി മണിയെ സമിതിയില്‍ ഉള്‍പെടുത്തിയതില്‍ തെറ്റില്ല- കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ഇടുക്കിയിലെ ഭൂപ്രശ്നം പഠിക്കുന്നതിനുള്ള മന്ത്രിതല സമിതിയില്‍ മന്ത്രി എം.എം മണിയെ ഉള്‍പെടുത്തിയതില്‍ തെറ്റില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം

Page 302 of 310 1 294 295 296 297 298 299 300 301 302 303 304 305 306 307 308 309 310
×
Top