×
ഒടുവില്‍ ഹാദിയക്ക് സ്വാതന്ത്ര്യം . . പഠനം തുടരാം . . പക്ഷേ ഭര്‍ത്താവിനൊപ്പം വിട്ടില്ല

ന്യൂഡല്‍ഹി : ഹാദിയയെ സ്വതന്ത്രയാക്കി സുപ്രീംകോടതി. സേലത്ത് പഠനം പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കി. മാതാപിതാക്കളുടെ സംരക്ഷണം ഇനിയില്ല, കോളെജ് ഡീന്‍

ഹാദിയ കേസ് മൂന്ന് മണിക്ക് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: ഹാദിയ കേസ് മൂന്ന് മണിക്ക് സുപ്രീം കോടതി പരിഗണിക്കും. കോടതിയില്‍ ഹാജരാക്കുന്നതിനായി ഹാദിയയെ അല്‍പ്പസമയത്തിനകം കേരള ഹൗസില്‍ നിന്നും

ഹാ​ദി​യ ​ ഇന്ന് ​ സ​ു​പ്രീം​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കും.

ന്യൂ​ഡ​ല്‍​ഹി: ത​​​​െന്‍റ ഭാ​ഗം പ​റ​യാ​ന്‍ ഹാ​ദി​യ തി​ങ്ക​ളാ​ഴ്​​ച​ മൂ​ന്നു​മ​ണി​ക്ക്​ സ​ു​പ്രീം​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കും. ഹാ​ദി​യ ​കേ​സി​ല്‍ ഏ​റ്റ​വും വി​ധി നി​ര്‍​ണാ​യ​ക​മാ​യി മാ​റു​ന്ന

സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച്‌ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച്‌ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്. സിപിഐക്ക് യുഡിഎഫിലേക്കുള്ള വാതില്‍ തുറന്നു കിടക്കുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ

ദൈവത്തിന് ശേഷം നിങ്ങളാണ് ഞങ്ങളുടെ പ്രതീക്ഷ ; മെഡിക്കല്‍ വിസക്കായി പാക്ക് യുവാവ്

ന്യൂഡല്‍ഹി:’ദൈവത്തിന് ശേഷം നിങ്ങളിലാണ് ഞങ്ങളുടെ അടുത്ത പ്രതീക്ഷ’ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് പാക്ക് യുവാവില്‍ നിന്ന് ലഭിച്ച സന്ദേശമാണിത്. പാക്ക്

സന്നിധാനത്ത് ഭക്തര്‍ക്ക് ഇരുമുടി താഴ്ത്തിവെയ്ക്കാന്‍ ഇടമില്ലെന്ന പരാതി ശക്തമാകുന്നു

പത്തനംതിട്ട: സന്നിധാനത്ത് ഭക്തര്‍ക്ക് ഇരുമുടി താഴ്ത്തിവയ്ക്കാന്‍ ഇടമില്ല. ഭക്തര്‍ നേരത്തെ വിരിവെച്ചിരുന്ന സ്ഥലം ഭണ്ഡാരമായും ക്യൂ കോംപ്ലക്സുമായും മാറി. പുതിയ

മര്‍ദ്ദനമേറ്റയാള്‍ മരിച്ചു.; കയ്പമംഗലം, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങളില്‍ തിങ്കളാഴ്ച ബി.ജെ.പി ഹര്‍ത്താല്‍

കയ്പമംഗലം:കയ്പമംഗലത്ത് ബി.ജെ.പി-സി.പി.എം സംഘര്‍ഷത്തിനിടെ മര്‍ദ്ദനമേറ്റയാള്‍ മരിച്ചു. കാളമുറി വെസ്റ്റ് പവര്‍ സ്റ്റേഷന് സമീപം ചക്കഞ്ചാത്ത് കുഞ്ഞയ്യപ്പന്റെ മകന്‍ സതീശനാണ് മരിച്ചത്.

സി.ബി.​െഎക്ക് ഇനി കേരള പൊലീസി​െന്‍റ സഹായം വേണ്ട; ഉദ്യോഗസ്ഥരെയും വാഹനങ്ങളും ഒഴിവാക്കി

തല​ശ്ശേ​രി: കേ​ന്ദ്ര കു​റ്റാ​ന്വേ​ഷ​ണ ബ്യൂ​റോ (സി.​ബി.​ഐ) കേ​ര​ള പൊ​ലീ​സി​​െന്‍റ സ​ഹാ​യം ഒ​ഴി​വാ​ക്കു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം കേ​ര​ള​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സി.​ബി.​ഐ സം​ഘ​ത്തി​ന്

ഐഎസില്‍ നിന്നു വന്ന മെസ്സേജുകള്‍; ഉറവിടത്തിനായി അന്വേഷണം ആരംഭിച്ചെന്ന് ബെഹ്റ

തിരുവനന്തപുരം: ഐഎസില്‍ പോവയവര്‍ അയച്ചതായി സംശയിക്കുന്ന വാട്ട്സ് ആപ്പ് സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി ഡിജിപി ലോക്നാഥ് ബെഹ്റ.

ഹാദിയ കേരള ഹൗസില്‍; കനത്ത സുരക്ഷയൊരുക്കി ദില്ലി പൊലീസ്; പിന്തുണയുമായി ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍; നാളെ സുപ്രീംകോടതിയില്‍ ഹാജരാക്കും

ദില്ലി:ഹാദിയയെ നാളെ സുപ്രീംകോടതിയില്‍ ഹാജരാകും. കേരള ഹൗസില്‍ താമസിക്കുന്ന ഹാദിയ്ക്കും മാതാപിതാക്കള്‍ക്കും കേരള പോലീസിന്റേയും ദില്ലി പോലീസിന്റേയും പ്രത്യേക സുരക്ഷ

നീലക്കുറിഞ്ഞി ഉദ്യാനത്തിന് ആരു തീയിട്ടതല്ലെന്ന് വനം മന്ത്രി കെ രാജു

തിരുവനന്തപുരം: ആറ് മാസം മുന്‍പുണ്ടായ കാട്ടുതീയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കൂടുമോ കുറയുമോ

ദാവൂദിന്റെ മകന്‍ ആത്മീയതയിലേക്ക് ;കുപ്രസിദ്ധ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്ന് റിപ്പോര്‍ട്ട്

മുംബയ്: ലോകം മുഴുവന്‍ ആളും ബലവുമുണ്ടെങ്കിലും ഏക മകന്‍ സന്യാസത്തിലേക്ക് തിരിഞ്ഞതോടെ കുപ്രസിദ്ധ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം കടുത്ത

കനത്ത മൂടല്‍മഞ്ഞ്​: ഡല്‍ഹിയില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞ്​ കാരണം കാഴ​്​ച മങ്ങുന്ന അവസ്​ഥയില്‍ തലസ്​ഥാനത്ത്​ ട്രെയിനുകള്‍ വൈകിയോടുന്ന​ു. 33 ട്രെയിനുകളാണ്​ ഇ​പ്പോള്‍ വൈകിയിരിക്കുന്നത്​. മൂന്ന്​

രാ​ജ്യ​ത്തെ ന​ടു​ക്കി​യ മും​ബൈ ഭീ​ക​രാ​ക്ര​മ​ണം ന​ട​ന്നി​ട്ട്​ ഇന്ന് ഒ​മ്ബ​ത്​ വ​ര്‍​ഷം തി​ക​യു​ന്നു.

മും​ബൈ: എ.​ടി.​എ​സ്​ മേ​ധാ​വി ഹേ​മ​ന്ത്​ ക​ര്‍​ക​രെ, എ.​സി.​പി അ​ശോ​ക്​ കാം​തെ, എ​ന്‍.​എ​സ്.​ജി ക​മാ​ന്‍​േ​ഡാ മേ​ജ​ര്‍ സ​ന്ദീ​പ്​ ഉ​ണ്ണി​കൃ​ഷ്​​ണ​ന്‍ എ​ന്നി​വ​രും 29

ഏറ്റവും കൂടുതൽ സുരക്ഷിതമല്ലാത്ത യാത്ര നടത്തുന്നവർ ഇന്ത്യക്കാർ

ന്യൂഡല്‍ഹി : ലോകത്തില്‍ ഏറ്റവുമധികം വാഹനാപകടങ്ങള്‍ നടക്കുന്ന രാജ്യമാണ് ഇന്ത്യ. ഇത്രയും സുരക്ഷിതമല്ലാത്ത യാത്ര ഇന്ത്യക്കാര്‍ നടത്തുമ്ബോള്‍ വെറും 25

×
Top