×
കേരള കോണ്‍ഗ്രസ് ഏതു മുന്നണിയിലേക്കാണ് പോകുന്നതെന്ന് വൈകാതെ തന്നെ അറിയാമെന്ന് കെ.എം.മാണി ; തീരുമാനം എല്ലാ വശങ്ങളും സാഹചര്യങ്ങളും പരിശോധിച്ച്‌

കോട്ടയം: കേരള കോണ്‍ഗ്രസ് ഏതു മുന്നണിയിലേക്കാണ് പോകുന്നതെന്ന് വൈകാതെ തന്നെ അറിയാമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി പറഞ്ഞു. മുന്നണി പ്രവേശനം

കർണ്ണാടകയിൽ മൃഗബലി ;യെല്ലമ്മ ഉത്സവത്തിന് തുടക്കം കുറിച്ചു

ബെംഗളൂരു : കര്‍ണാടകയില്‍ ദേവപ്രീതിയ്ക്കായി ഇരുനൂറിലധികം മൃഗങ്ങളെ ബലിയര്‍പ്പിച്ചു. ബെലാഗാവി ജില്ലയിലെ കോകത്താനൂര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ച ആരംഭിച്ച യെല്ലമ്മ ഉത്സവത്തിലാണ്

ഹിന്ദുമത വിശ്വാസികള്‍ക്ക് ന്യൂനപക്ഷ പദവി; റിപ്പോര്‍ട്ട് ഉടൻ – ജോര്‍ജ്ജ് കുര്യന്‍

എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുമത വിശ്വാസികളെ ന്യൂനപക്ഷ വിഭാഗമായി കണക്കാക്കുന്നത് സംബന്ധിച്ച് ആറുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍. ഇതിനായി

‘ഞാന്‍ ഇനിയും കുറഞ്ഞത് ഒരു പത്തു വര്‍ഷം കൂടി നായകനായി തന്നെ ഈ സിനിമ ലോകത്തുണ്ടാവും; ആ കൊച്ച് ഇനി എത്ര നാള്‍ ഇങ്ങനെ ഉണ്ടാവുമെന്ന് നമുക്ക് കണ്ടറിയാം’;

കൊച്ചി: കസബയെ കുറിച്ചുള്ള നടി പാര്‍വതിയുടെ വിമര്‍ശനം വിവാദമായപ്പോള്‍ ഏവരും ഉറ്റുനോക്കിയത് ഈ വിഷയത്തില്‍ മമ്മൂട്ടിയുടെ പ്രതികരണം എന്താകുമെന്നായിരുന്നു. എന്നാല്‍

മണ്ണുകൊണ്ടു ദേഹമാസകലം പൊതിഞ്ഞു മണിക്കൂറുകളോളം വെയിലത്തും തണുപ്പിലും കിടത്തി; രൂപമാറ്റത്തെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്നു

കൊച്ചി: ഒടിയനുവേണ്ടി മോഹന്‍ലാല്‍ നടത്തിയ രൂപം മാറ്റം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഫ്രാന്‍സില്‍ നിന്നുള്ള സംഘമാണ് ലാലിന്റെ തടി കുറയ്ക്കാനുള്ള ചികില്‍സയ്ക്ക്

ഓഖി ദുരന്തം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം സന്ദര്‍ശിക്കും

തിരുവനന്തപുരം: ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കുന്നതിനും ദുരന്തം വിലയിരുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് പ്രധാനമന്ത്രി

ആവേശമായി കേരള കോണ്‍ഗ്രസ്(എം)ന്റെ മഹാസമ്മേളനം; കേരള കോണ്‍ഗ്രസ് സമ്മര്‍ദ്ദ ശക്തിയായി മാറുമെന്ന് ജോസ് കെ മാണി

ചരല്‍ക്കുന്ന് തീരുമാനത്തില്‍ മാറ്റം വരുത്തി ഏതെങ്കിലുമൊരു മുന്നണിയുടെ ഭാഗമാകുക, ജോസ് കെ മാണിയെ പാര്‍ട്ടിയുടെ തലപ്പത്തേക്ക് കൊണ്ടു വരിക തുടങ്ങിയ

2000 രൂപ വരെയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തു​േമ്ബാള്‍ ഇൗടാക്കിയിരുന്ന മെര്‍ച്ചന്‍റ്​ ഡിസ്​കൗണ്ട്​ റേറ്റ്​ ഇനി ഇൗടാക്കില്ലെന്ന്​ സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതി​​െന്‍റ ഭാഗമായി 2000 രൂപയുടെ ഇടപാടുകള്‍ക്ക്​ ചാര്‍ജ്​ ചുമത്തില്ലെന്ന്​ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്​. ഡിജിറ്റല്‍ ഇടപാടുകള്‍

സണ്ണി ലിയോൺ പങ്കെടുക്കുന്ന പുതുവൽസരദിന പരിപാടിക്ക്അനുമതി നിഷേധിച്ചു.

ബോളിവുഡ് നടി സണ്ണി ലിയോൺ പങ്കെടുക്കുന്ന പുതുവൽസരദിന പരിപാടിക്ക് കർണാടക സർക്കാർ അനുമതി നിഷേധിച്ചു. പ്രതിഷേധക്കാർ കൂട്ട ആത്മഹത്യാ ഭീഷണി

‘എന്റെ റോള്‍ ഇനി വിരമിക്കുക എന്നതാണ്’; വിരമിക്കല്‍ സൂചന നല്‍കി സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: വിരമിക്കല്‍ സൂചന നല്‍കി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ ഉദ്ദേശിക്കുന്നതായി സോണിയ പറഞ്ഞു. 

സുരേഷ് ഗോപി അന്വേഷണ സംഘവുമായി സഹകരിക്കണമെന്നും ഡിസംബര്‍ 21 ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്നും ഹൈക്കോടതി

കൊച്ചി : ആഡംബര വാഹന രജിസ്ട്രേഷനുവേണ്ടി വ്യാജരേഖ ചമച്ച്‌ നികുതി വെട്ടിപ്പു നടത്തിയ കേസില്‍ നടനും എം.പിയുമായ സുരേഷ്ഗോപിയുടെ അറസ്റ്റ്

സി.പി. ഉദയഭാനുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ അങ്കമാലി സ്വദേശി രാജീവ് കൊല്ലപ്പെട്ട കേസില്‍ ഏഴാം പ്രതിയും പ്രമുഖ അഭിഭാഷകനുമായ സി.പി. ഉദയഭാനുവിന് ഹൈക്കോടതി

വിരമിക്കാന്‍ സമയമായി ;സോണിയ ഗാന്ധി

ന്യൂഡല്‍ഹി: പാര്‍ട്ടി അധ്യക്ഷനായി രാഹുല്‍ ഗാന്ധി സ്ഥാനമേറ്റെടുത്താല്‍ താന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനിന്നേക്കുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ്സ് നേതാവ്

ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്സ്’ എന്ന പ്രശസ്തമായ വിനോദ-മാധ്യമ സ്ഥാപനത്തെ ‘വാള്‍ട്ട് ഡിസ്നി കമ്ബനി’ ഏറ്റെടുക്കുന്നു

ന്യൂയോര്‍ക്ക്: മാധ്യമഭീമനായ റുപര്‍ട്ട് മര്‍ഡോക്കിന്റെ വിനോദ മാധ്യമ സാമ്രാജ്യം ഇനി വാള്‍ട്ട് ഡിസ്നിക്ക് സ്വന്തം. അമേരിക്ക ആസ്ഥാനമായ ‘ട്വന്റി ഫസ്റ്റ്

രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് വീണ്ടും ആരാധകരുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങുന്നു

ഡിസംബര്‍ 26 മുതല്‍ 31 വരെ കോടമ്ബാക്കത്തുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലായിരിക്കും രജനികാന്ത് ആരാധകരെ കാണുക. രാവിലെ എട്ടു മുതല്‍

Page 289 of 310 1 281 282 283 284 285 286 287 288 289 290 291 292 293 294 295 296 297 310
×
Top