×
അരിമ്ബാറ പോകാന്‍ മരുന്ന് പുരട്ടി, വിരല്‍ ഉരുകി തുള വീണു; ദയനീയം, കുറിപ്പ്

വ്യാജവൈദ്യന്മാരില്‍ വിശ്വാസം അര്‍പ്പിച്ച്‌ ചികിത്സയ്ക്ക് പോയി അപകടം പറ്റിയവര്‍ നിരവധിയുണ്ട് നമ്മുടെ സമൂഹത്തില്‍. ഇതറിഞ്ഞിട്ടും വീണ്ടും അപകടത്തില്‍ ചാടുന്നതും പതിവാണ്.

രാഹുല്‍ ഗാന്ധിക്കെതിരെ സാക്ഷാല്‍ പിണറായി വിജയന്‍ മത്സരിക്കുന്നതല്ലേ ഹീറോയിസം? സ്വരാജിനെതിരെ തിരിച്ചടിച്ച് വാഴയ്ക്കന്‍

സ്വരാജിനെ സൂക്ഷിക്കണം എന്ന് ഞാന്‍ പറയില്ല. കാരണം ഈ പാര്‍ലമെന്റ് തിരഞ്ഞെടുപ്പോടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് തുടച്ചു നീക്കപ്പെടുന്ന സിപിഎം

പൊരി വെയിലത്ത് ബംഗാളിയെക്കൊണ്ട് തേപ്പ് പണി – ലേബര്‍ ഓഫീസര്‍ ബെന്നി ഇടപെട്ട്നിര്‍ത്തിച്ചു – ശ്രദ്ധില്‍ പെടുത്തിയത് മാധ്യമ പ്രവര്‍ത്തകന്‍

തൊടുപുഴ:  കടുത്ത ചൂടിനെത്തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ജോലിസമയത്തിന്‍റെ പുനക്രമീകരണം ജലരേഖയാകുന്നു. പകല്‍ 11മണി മുതല്‍ മൂന്നു മണിവരെ വെയിലത്ത് ജോലിചെയ്യരുതെന്ന

കോട്ടയം മണ്ഡലം നിറഞ്ഞ് തോമസ് ചാഴിക്കാടന്‍; എതിരാളികളെ അമ്പരപ്പിച്ച് കണ്‍വന്‍ഷനുകള്‍

യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്റെ പ്രചാരണം കളറാക്കി മണ്ഡലം കണ്‍വന്‍ഷനുകള്‍ക്ക് തുടക്കമായി. മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി

കാലമിനിയുമുരുളും..വിഷു വരും വര്‍ഷം വരും, തിരുവോണം വരും. പിന്നെയൊരോ തളിരിനും, പൂ വരും കായ്‌ വരും. അപ്പോഴാരെന്നും’ആരെന്നും’ആര്‍ക്കറിയാം..-വീണ്ടും ട്രോളുമായി എംഎം മണി

കൊച്ചി: കോണ്‍ഗ്രസിന്റെ പതിനൊന്നാം സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറങ്ങിയപ്പോഴും വയനാടും വടകരയും ഇടംപിടിക്കാത്ത സാഹചര്യത്തില്‍ വീണ്ടും ട്രോളുമായി വൈദ്യുതി മന്ത്രി എംഎം മണി. ഇത്തവണ

തുഷാര്‍ തൃശൂരോ വയനാട്ടിലോ ? ഇടുക്കിയില്‍ ബിജു കൃഷ്ണനും ആലത്തൂരില്‍ ടി വി ബാബുവും മാവേലിക്കരയില്‍ തഴവ സഹദേവനും സ്ഥാനാര്‍ഥികളായേക്കും.

തിരുവനന്തപുരം: ബി ഡി ജെ എസ് സ്ഥാനാര്‍ഥികളെ പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉടന്‍ പ്രഖ്യാപിക്കുമെന്ന് സൂചന. ബി ഡി ജെ

ഓച്ചിറയില്‍ തട്ടിക്കൊണ്ടുപോയ 13 കാരിയെ കണ്ടെത്തി – മുഖ്യപ്രതി മുഹമ്മദ് റോഷനെ കസ്റ്റഡിയിലെടുത്തു

മുംബൈ : കൊല്ലം ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ടുപോയ രാജസ്ഥാന്‍ സ്വദേശിയായ പതിമൂന്നുകാരി പെണ്‍കുട്ടിയെ കണ്ടെത്തി. മുഖ്യപ്രതി മുഹമ്മദ് റോഷനെയും പോലീസ്

എല്ലാവരും വെള്ള ഷര്‍ട്ട്- സുരേന്ദ്രന്‍ കറുത്ത ഷര്‍ട്ടിട്ട് പ്രചരണത്തില്‍ – ശരണം വിളികളുമായി എതിരേറ്റ് അണികളും

പത്തനംതിട്ട: കറുത്ത ഷര്‍ട്ടണിഞ്ഞ് തങ്ങളുടെ നേതാവ് എത്തുമ്ബോള്‍ അണികളുടെ ആവേശം അണപൊട്ടുകയാണ്. പറഞ്ഞു വരുന്നത് പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ..സുരേന്ദ്രനെ

ബി.ജെ.പിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ച്‌ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പ് ഫലം,​ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം കൂപ്പുകുത്തി

മുംബയ്: ലോക്‌സഭ തിരഞ്ഞെടുപ്പിനു മുന്‍പുള്ള ലിറ്റ്മസ് ടെസ്റ്റില്‍ വിജയിച്ച്‌ ബിജെപി-ശിവസേന സഖ്യം. പാല്‍ഘര്‍ മുനിസിപ്പാലിറ്റിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 28 ല്‍

വെള്ളാപ്പള്ളി പിന്തുണച്ച സ്ഥാനാര്‍ത്ഥികളെല്ലാം തോറ്റിട്ടേയുള്ളൂ – വെള്ളാപ്പള്ളിയെ പോലൊരു അവസരവാദിയെ കേരളം ഇന്നേവരെ കണ്ടിട്ടില്ലെന്ന് സുധീരന്‍

തിരുവനന്തപുരം: വെള്ളാപ്പള്ളിക്കെതിരെ വീണ്ടും സുധീരന്‍. വെള്ളാപ്പള്ളി പിന്തുണച്ച സ്ഥാനാര്‍ത്ഥികളെല്ലാം ആലപ്പുഴയില്‍ തോറ്റിട്ടേയുള്ളൂ, വെള്ളാപ്പള്ളി തനിക്കെതിരെ നടത്തുന്നത് അവസരവാദിയുടെ അധരവ്യായാമമെന്നും സുധീരന്‍ ഫേസ്ബുക്ക്

ആല്‍ മരത്തിന് ചുവട്ടില്‍ തീയിട്ടത് ചോദ്യം ചെയ്തതിന് ക്ഷേത്ര മേല്‍ശാന്തിക്ക് ക്രൂര മര്‍ദ്ദനം

കട്ടപ്പന: ക്ഷേത്ര പരിസരത്തുള്ള ആല്‍ മരത്തിന് ചുവട്ടില്‍ തീയിട്ടത് ചോദ്യം ചെയ്തതിന് മേല്‍ശാന്തിയെ മര്‍ദ്ദിച്ചെന്ന് പരാതി. നിര്‍മ്മലാ സിറ്റി മുളകരമേട്

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് നില്‍ക്കാന്‍ ശേഷിയില്ലെന്ന് വനംവകുപ്പ്; പൂര്‍ണമായും വിലക്കി

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവ എഴുന്നള്ളിപ്പുകളില്‍നിന്നു വനംവകുപ്പ് പൂര്‍ണമായും വിലക്കി. ആനയ്ക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും എഴുന്നള്ളിപ്പിനു നില്‍ക്കാന്‍ ശാരീരികശേഷിയില്ലെന്നും ചൂണ്ടിക്കാട്ടി ചീഫ്

സി​ആ​ര്‍​പി​എ​ഫ് മു​ന്‍ മേ​ധാ​വി പ്രകാശ് മിശ്ര ബി​ജെ​പി​യി​ല്‍

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സിആര്‍പിഎഫ് മുന്‍ മേധാവി ബിജെപിയില്‍ ചേര്‍ന്നു. പ്രകാശ് മിശ്രയാണ് ഞായറാഴ്ച ബിജെപിയില്‍ ചേര്‍ന്നത്. രാജ്യസുരക്ഷയില്‍

ചിറ്റയം ഗോപകുമാറിന് സ്വീകരണം; എന്‍എസ്‌എസ് യൂണിയന്‍ പിരിച്ചുവിട്ടു; അഞ്ചംഗ അഡ്‌ഹോക് കമ്മിറ്റി

മാവേലിക്കര : എന്‍എസ്‌എസ് നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായി മാവേലിക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന് ഓഫീസില്‍ സ്വീകരണം നല്‍കിയ താലൂക്ക്

മോദി സര്‍ക്കാര്‍ യുവാക്കളെ വഞ്ചിച്ചുവെന്ന് ഉമ്മന്‍ ചാണ്ടി

അഞ്ച് വര്‍ഷം കൊണ്ട് പത്ത് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ ഒരു തൊഴിലവസരം പോലും സൃഷ്ടിക്കാതെ

Page 154 of 310 1 146 147 148 149 150 151 152 153 154 155 156 157 158 159 160 161 162 310
×
Top