×

കൂടുതല്‍ വാഹനങ്ങള്‍ വേണ്ടെന്ന് സര്‍ക്കാര്‍ നിശ്ചയിച്ചത് ശബരിമലയെ സംരക്ഷിക്കാനെന്നും ഹൈക്കോടതി

കൊച്ചി: പമ്ബയിലേക്ക് കൂടുതല്‍ വാഹനങ്ങള്‍ വേണമെന്ന ഹര്‍ജി അംഗീകരിക്കാനാകില്ലെന്നും തള്ളുകയാണെന്നും ഹൈക്കോടതി. പമ്ബയിലേക്ക് ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള സ്വകാര്യ ബസുകള്‍ക്കു കൂടി അനുമതി നല്‍കണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് കോടതി പരാമര്‍ശം.

നിലയ്ക്കല്‍ ആണ് ബേസ് ക്യാമ്ബ് മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. പമ്ബയിലേക്ക് കൂടുതല്‍ വാഹനങ്ങള്‍ വേണ്ടെന്ന് സര്‍ക്കാര്‍ നിശ്ചയിച്ചത് ശബരിമലയെ സംരക്ഷിക്കാന്‍ ആണ്. ഇപ്പോഴത്തെ നിലയില്‍ ഹര്‍ജി അംഗീകരിക്കാനാക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top