×

കാനില്‍ സൂപ്പര്‍ഹോട്ട് ലുക്കില്‍ കങ്കണയും ദീപികയും; ചിത്രങ്ങള്‍….

കാന്‍ ഫെസ്റ്റിവലിന്റെ റെഡ്കാര്‍പ്പറ്റില്‍ താരമായി കങ്കണ റണാവത്തും ദീപിക പദുക്കോണും. രണ്ടാമത്തെ ദിവസത്തില്‍ കങ്കണ ധരിച്ചത് ക്യാറ്റ്‌സ്യൂട്ടാണ്. നെഡ്രറ്റ് ടാസിറോഗ്ലു ഡിസൈന്‍ ചെയ്ത നെഡോയില്‍ താരം ഹോട്ട് ആയിരുന്നു. ആദ്യത്തെ കാന്‍ ഫെസ്റ്റിവല്‍ ആണെങ്കിലും ഭയമില്ലാതെയാണ് കങ്കണ റെഡ്കാര്‍പ്പറ്റിലെത്തിയത്.

ലോറിയലിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയ ദീപിക സുഹൈര്‍ മുറാഡ് ഒരുക്കിയ ഷീര്‍ ലേസ് വസ്ത്രമാണ് ധരിച്ചത്. ലൊറൈന്‍ ഷ്വാര്‍ട്‌സിന്റെ ആഭരണങ്ങളും നിക്കോളസ് കിക്ക്‌വുഡ ഹീല്‍സും ധരിച്ചാണ് റെഡ്കാര്‍പ്പറ്റില്‍ തിളങ്ങിയത്.

 

 

 

 

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top