×

കാവേരി നദീജലതര്‍ക്കം: കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: കാവേരി വിഷയത്തില്‍ കേന്ദ്രത്തിന് തിരിച്ചടി. വിഷയത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ സുപ്രീം കോടതി. വിധി നടപ്പാക്കാന്‍ കാലതാമസം എന്തെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി ചോദിച്ചു.

വെള്ളം വിട്ടുനല്‍കുന്ന കാര്യം കോടതിക്ക് നിരീക്ഷിക്കാനാകില്ല. വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിരേഖ മെയ് 3നകം സമര്‍പ്പിക്കണം. തമിഴ്‌നാട്ടിലും കര്‍ണാടകയിലും ക്രമസമാധാനം ഉറപ്പാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top