×

അവസാനം ഷക്കീലയും എടുത്തു തോക്ക് !! (വീഡിയോ കാണാം.) ഗണ്‍ഷോട്ട്

ഒറ്റ കണ്ണിറുക്കല്‍ കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഒരാളെ ലോകത്ത് ഉണ്ടാവൂ. അത് മലയാളി നടി പ്രിയാ വാര്യരാണ്. മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന ഗാനത്തിലൂടെ ലോകത്ത് ഒരു നടിയ്ക്കും ഇന്നേ വരെ കിട്ടിയിട്ടില്ലാത്ത മൈലേജാണ് പ്രിയാ വാര്യര്‍ക്ക് ലഭിച്ചത്. ഈ പാട്ടിലെ കണ്ണിറക്കുന്ന രംഗത്തിന് പുറമെ ഗണ്‍ഷോട്ട് രംഗത്തിന്റേയും ഡബ്‌സ്മാഷുകള്‍ അങ്ങനെ പടര്‍ന്ന് പന്തലിച്ച്‌ കിടക്കുകയാണ് സോഷ്യല്‍ മീഡിയയില്‍. അതേ രംഗം അനുകരിക്കുകയാണ് നടി ഷക്കീല. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീല പ്രിയയെ അനുകരിച്ചത്

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top