×

ജലഗതാഗത വകുപ്പിന്റെ ആദ്യ ജീവന്‍ രക്ഷാ ബോട്ട് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

ആലപ്പുഴ: ജലഗതാഗത വകുപ്പിന്റെ ആദ്യ ജീവന്‍ രക്ഷാ ബോട്ട് ആലപ്പുഴ പാണാവള്ളിയില്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. ദ്വീപുകളിലും വാഹന സൗകര്യമില്ലാത്ത സ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തനവുമായി ഇനി ജീവന്‍രക്ഷാ ബോട്ടുകളുണ്ടാകും. കായലോര മേഖലകളിലെയും ദ്വീപുകളിലെയും ജനങ്ങളുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് യാഥാര്‍ത്ഥ്യമായത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top