×

അന്ന് മോഹന്‍ലാലിനൊപ്പം എടുത്ത ചിത്രം പതിനഞ്ചു വര്‍ഷത്തിനു ശേഷം അഹാന പുന:ചിത്രീകരിച്ചപ്പോള്‍…

മോഹന്‍ലാലിനൊപ്പം 15 വര്‍ഷം മുമ്ബ് എടുത്ത് ചിത്രം പുന: ചിത്രീകരിച്ചിരിക്കുകയാണു നടി അഹാന കൃഷ്ണകുമാറും സഹോദരിമാരും. 2003 ലായിരുന്ന നടന്‍ കൃഷ്ണകുമാറിന്റെ മക്കളായ അഹാന, ഇഷാനി, ഹന്‌സിക എന്നിവര്‍ ചേര്‍ന്നു മോഹന്‍ലാലിനൊപ്പം ഒരു ചിത്രം എടുത്തത്.


രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റിവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ അഹാന പിന്നീട് സിനിമയില്‍ എത്തി. തുടര്‍ന്ന് ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. മോഹനന്‍ലാലിനൊപ്പമുള്ള ചിത്രം അഹാന തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top