×

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ കട്ടപ്പന ഷോറൂമില്‍ ജിമിക്കി ഫെസ്റ്റ്

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ കട്ടപ്പന ഷോറൂമില്‍ ജിമിക്കി ഫെസ്റ്റ് രാജമ്മ രാജന്‍ (വൈസ് ചെയര്‍പേഴ്സണ്‍, കട്ടപ്പന നഗരസഭ) ഉദ്ഘാടനം ചെയ്തു. കെ പി ഹസ്സന്‍ (കെ വി വി എസ് ജില്ലാ സെക്രട്ടറി), എം കെ തോമസ്‌ (മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ്), ജോപോള്‍ (സീനിയര്‍ മാനേജര്‍), അനൂപ്‌ കെ ജോണി (ഷോറൂം മാനേജര്‍), വൈശാഖന്‍ (മാര്‍ക്കറ്റിംഗ് മാനേജര്‍) തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top