×

ആറ് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു: കൊയിലാണ്ടിയില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍

കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയ്ക്കടുത്ത് പുളിയഞ്ചേരിയില്‍ ആര്‍.എസ്.എസ്-സി.പി.എം സംഘര്‍ഷം. സംഭവത്തില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിയടക്കം ആറ് പേര്‍ക്ക് വെട്ടേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പുളിയഞ്ചേരി വായനാശാലയില്‍ ഇരുന്ന സി.പി.എം പ്രവര്‍ത്തകരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ കൊയിലാണ്ടി നഗരസഭ പരിധിയില്‍ തിങ്കളാഴ്ച സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top