×

കുറച്ച്‌ ദിവസത്തേക്ക് ഇനി ഗവിയിലേക്ക് പോകണ്ട;

പത്തനംതിട്ട: മകരജ്യോതിയോടനുബന്ധിച്ച്‌ 10 മുതല്‍ 16 വരെ ആങ്ങമൂഴി, കൊച്ചുപമ്ബ,വള്ളക്കടവ് ചെക്ക് പോസ്റ്റിലൂടെ ഗവിയിലേക്കുള്ള വിനോദയാത്ര നിരോധിച്ച്‌ ജില്ലാ കളക്ടര്‍ ഉത്തരവായി. ഗവി വിനോദസഞ്ചാര കേന്ദ്രവുമായി ബന്ധപ്പെട്ട പ്രദേശത്തിന് ചുറ്റും ഉണ്ടായേക്കാവുന്ന ഭക്തജനതിരക്ക് വിനോദസഞ്ചാരികളുടെ സുരക്ഷയെ ബാധിക്കുന്നതിനാലും അവരുടെ വാഹനം സുഗമമായി സഞ്ചരിക്കുന്നതിനും ഈ കാലയളവില്‍ പ്രയാസകരമായതിനാലുമാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top