×

ഷംന കാസിമിന്‌ പിന്നാലെ ലെനയും മുടി മുറിക്കുന്നു

നടി ഷംനാ കാസിം ആണ് ആദ്യമായി മുടി മുഴുവന്‍ കളഞ്ഞ് മൊട്ടയടിച്ച മുഖവുമായി ആദ്യമായി രംഗത്തെത്തിയത്. അന്ന് മുടിമുറിക്കാന്‍ കാട്ടിയ നടിയുടെ ധൈര്യത്തിന് പലരും പിന്തുണയുമായി എത്തി. എന്നാല്‍ അതിന് പിന്നാലെ പലരും മുടി മുറിച്ച്‌ പല മേക്ക് ഓവറുകളുമായി രംഗത്തെത്തുന്ന കാഴ്ച്ചയാണ് കണ്ടത്. ഇപ്പോളിതാ ഏറ്റവുമൊടുവിലായി നടി ലെനയാണ് ബോയ്സ് കട്ട് രീതിയില്‍ മുടി മുറിച്ചത്.

Image result for lena malayalam movies

 

പ്രേമത്തിലെ ചുരുണ്ട മുടിക്കാരി മേരിയായി മലയാള സിനിമയിലേക്കെത്തിയ അനുപമ പരമേശ്വരനും മുടി മുറിച്ച്‌ പുതിയ ലുക്കിലെത്തിയ ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ ഇപ്പോള്‍ ലെന മുടി മുറിക്കുന്ന വീഡിയോയും വൈറലാവുകയാണ്.

Related image

സീരിയലിലൂടെ സിനിമയിലേക്കത്തിയ നടിയാണ് ലെന. സഹനടിയായി മലയാള സിനിമയില്‍ തിളങ്ങിയ ലെനയ്ക്ക് ഇപ്പോള്‍ കൈനിറയെ സിനിമകളാണ്. പൃഥ്വിരാജ് നായകനായ വിമാനം ആണ് ലെനയുടെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top