×

പ്രിയദര്‍ശന്റെയും ലിസിയുടെയും മകളായ കല്ല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന ആദ്യ ചിത്രം ‘ഹലോ’

പ്രിയദര്‍ശന്റെയും ലിസിയുടെയും മകളായ കല്ല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന ആദ്യ ചിത്രം ‘ഹലോ’ റിലീസിനൊരുങ്ങുകയാണ്. നാഗാര്‍ജുന നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഖില്‍ അക്കിനേനിയാണ് നായകന്‍. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വികാരഭരിതനായാണ് പ്രിയദര്‍ശന്‍ സംസാരിച്ചത്. മകളുടെ സിനിമാ പ്രവേശനത്തിന് കാരണമായ എല്ലാവര്‍ക്കും പ്രിയന്‍ നന്ദി പറഞ്ഞിരുന്നു.

Related image

ചിത്രത്തിന്റെ പ്രീ റിലീസ് പരിപാടി കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വെച്ച് നടന്നിരുന്നു. പ്രിയദര്‍ശന്‍ എത്തിയില്ലെങ്കിലും ലിസി പരിപാടിയില്‍ പങ്കെടുത്തു. മകള്‍ക്ക് ഇതിലും നല്ല തുടക്കം കിട്ടില്ലെന്ന് ലിസി പറഞ്ഞു. നാഗാര്‍ജനയ്ക്കും കുടുംബത്തിനും നന്ദി അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top