×

ഇടുക്കി അണക്കെട്ട് ജനുവരി പത്തുവരെ സന്ദര്‍ശിക്കാം

ഇടുക്കി അണക്കെട്ട് സന്ദര്‍ശകര്‍ക്കായി തുറന്നു. ക്രിസ്മസ്-പുതുവത്സരസമയത്തോടനുബന്ധിച്ചാണ് പ്രവേശനാനുമതി. ജനുവരി പത്തുവരെ സന്ദര്‍ശിക്കാം. പ്രവേശനകവാടത്തിന് സമീപത്തെ കെ.എസ്.ഇ.ബി. കൗണ്ടറില്‍ നിന്ന് ടിക്കറ്റ് ലഭിക്കും.

Related image

ചെറുതോണി അണക്കെട്ട് കണ്ട ശേഷം മൂന്ന് കിലോമീറ്റര്‍ റോഡിലൂടെ നടന്ന് ഇടുക്കി ആര്‍ച്ച്‌ഡാമില്‍ എത്താം.സമയം ഒന്പതുമുതല്‍ അഞ്ചുവരെ.പാസ് ചെറുതോണി ഡാം കവാടത്തില്‍.ഡാമിലൂടെ ബോട്ടിങ് നടത്താം .18 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ടാണ് ഒരുക്കിയിട്ടുള്ളത്. അരമണിക്കൂര്‍ സവാരിക്ക് ഒരാള്‍ക്ക് 135 രൂപയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top