×

ആര്‍എസ്‌എസ് കാര്യാലയം കത്തിച്ചു; ചൊവ്വാഴ്ച ഹര്‍ത്താല്‍

കോട്ടയം: ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ ചൊവ്വാഴ്ച ആര്‍എസ്‌എസ് ഹര്‍ത്താല്‍. ആര്‍എസ്‌എസ് കാര്യാലയത്തിന് തീവച്ച സാഹചര്യത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തീപടരുന്നത് കണ്ട് സമീപവാസികളാണ് അണച്ചത്.

കഴിഞ്ഞ മൂന്ന് ദിവസമായി തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.

രണ്ട് ദിവസം മുമ്ബ് ഏറ്റുമാനൂര്‍ ഐടിഐയിലെ ഒരു സംഘം ഇതേ കാര്യാലയത്തിന് നേരെ അക്രമം അഴിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് കാര്യാലയം കത്തിക്കാന്‍ ശ്രമിച്ചത്. അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിന്റേതെന്ന് ബിജെപി ആരോപിച്ചു. ആര്‍എസ്‌എസ് ക്യാമ്ബ് ആരംഭിക്കുന്നതിന് തലേദിവസമാണ് ആക്രമണമുണ്ടായത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top