×

സെക്‌സി ലുക്കില്‍ ക്രിസ്മസ് ആഘോഷിച്ച് അമല പോള്‍

 

ക്രിസ്മസ് ദിനത്തില്‍ ആരാധകര്‍ക്ക് ആശംസകളുമായി നിരവധി താരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഒടിയന്‍ ലുക്കിലാണ് മോഹന്‍ലാല്‍ ആശംസകള്‍ അറിയിച്ചത്. എന്നാല്‍ ഇത്തവണത്തെ ക്രിസ്മസ് ആശംസയിലൂടെ പൊങ്കാല വാങ്ങിയത് അമല പോളാണ്. കുടുംബത്തോടൊപ്പമാണ് അമലയുടെ ക്രിസ്മസ് ആഘോഷം. നീളം കുറഞ്ഞ ചുവന്ന വസ്ത്രമാണ് അമല ധരിച്ചത്. അമ്മൂമയോടൊപ്പം ഇരുക്കുമ്പോഴെങ്കിലും മര്യാദയ്ക്ക് തുണിയുടുത്തൂടടി എന്നാണ് ചിലര്‍ ചോദിക്കുന്നത്. നിരവധിപ്പേര്‍ താരത്തിന് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു.

Image may contain: 4 people, people smiling, people sitting

Image may contain: 1 person, smiling

Image may contain: 3 people, people smiling, people sitting and outdoor

Image may contain: 2 people, people smiling

Image may contain: 3 people, people smiling, people standing, hat and close-up

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top