×

ഓട്ടുകിണ്ടിയിലൂടെ ശബരിതീര്‍ത്ഥം; ഡോ. ബോബി ചെമ്മണ്ണൂര്‍ ശബരിമലയില്‍ സൗജന്യ കുടിവെള്ള പദ്ധതി

 

ശബരിമല : തീര്‍ത്ഥാടകര്‍ക്കായി ശബരീപീഠത്തിന്‌ സമീപം ഡോ. ബോബി ചെമ്മണ്ണൂര്‍ ഏര്‍പ്പെടുത്തിയ സൗജന്യ കുടിവെള്ള പദ്ധതിയുടെ ഉദ്‌ഘാടനം ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എ പത്മകുമാര്‍ നിര്‍വ്വഹിച്ചു. മഹാരാഷ്‌ട്ര ചെമ്പൂര്‍ എംഎല്‍എ തുക്കാറാം കാത്തെ സന്നിഹിതിനായിരുന്നു. കൊറ്റാമം ശ്രീധര്‍മ്മ ശാസ്‌താക്ഷേത്രത്തിലെ മാതൃക ഉള്‍ക്കൊണ്ട്‌ ഭീമാകാരമായ ഓട്ടുകിണ്ടിയുടെ രൂപത്തിലാണ്‌ ശബരിതീര്‍ത്ഥം എന്ന പേരില്‍ ജലഅതോറിറ്റിയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കിയിട്ടുള്ളത്‌.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top