×

ഓഖി ദുരന്തത്തില്‍ പെട്ട് കടലില്‍ പെട്ട 79 പേര്‍ കൂടി തിരിച്ചെത്തി

തിരുവനന്തപുരം:  ഓഖിയില്‍ പെട്ട് ലക്ഷദ്വീപില്‍ കുടുങ്ങിയവരാണ് തിരിച്ചെത്തിയത്.ഏഴ് ബോട്ടുകളിലായാണ് ഇവര്‍ കൊച്ചിയില്‍ തീരമണഞ്ഞത്. തിരിച്ചെത്തിയവരില്‍ അവശരായ ഒമ്ബത് പേരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരിച്ചെത്തിയവരില്‍ 14 മലയാളികളുമുണ്ട്. ബാക്കിയുള്ളവരില്‍ കൂടുതല്‍ പേരും തമിഴ്നാട്ടുകാരാണ്. അതേസമയം, ലക്ഷദ്വീപില്‍ കുടുങ്ങിയ കൂടുതല്‍ പേര്‍ ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top