×

ചെങ്ങന്നൂരില്‍ വന്‍ പെണ്‍ വാണിഭസംഘത്തെ അറസ്റ്റു ചെയ്തു; പ്രതിഭലം 5000 രൂപ മുതല്‍

ചെങ്ങന്നൂര്‍ : ചെങ്ങന്നൂരില്‍ വന്‍ പെണ്‍ വാണിഭസംഘത്തെ അറസ്റ്റു ചെയ്തു . അറസ്റ്റിലായ പെണ്‍വാണിഭ സംഘത്തില്‍ കോളജ് വിദ്യാര്‍ഥിനികളും വീട്ടമ്മമാരും ഉള്‍പ്പെട്ടിരിക്കുന്നു.ഇവര്ക്കു കിട്ടുന്ന പ്രതിഭലം 5000 രൂപ മുതല്‍. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥനത്തില്‍ ജില്ലാ അശുപത്രിക്ക് സമീപമുള്ള ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടുന്നത്.

സഹോദരിമാരുടെ നേതൃത്വത്തിലാണ് ഈ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. മൊെബെല്‍ഫോണിലൂടെ ബന്ധപ്പെടുന്നവരെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയ ശേഷം തുക പറഞ്ഞുറപ്പിച്ച് ഇടപാട് നടത്തുന്നതാണ് സംഘത്തിന്റെ രീതി.

സമ്പന്ന കുടുംബത്തിലെ യുവതികളെന്നു തോന്നിക്കുന്നതരത്തില്‍ ഇരുചക്ര വാഹനത്തില്‍ എത്തുന്ന യുവതികള്‍ ഇടപാടുകാരില്‍ നിന്നും രണ്ടായിരം മുതല്‍ പതിനായിരം രൂപ വരെ വാങ്ങിയിരന്നു.കോളജ് വിദ്യാര്‍ഥിനികളാണെങ്കില്‍ പണത്തോടൊപ്പം വസ്ത്രങ്ങളും നല്‍കണം. വീട്ടമ്മമാര്‍ ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ കുട്ടികളോടൊപ്പമാണ് എത്തുന്നത്

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top