×

മോപ്പാളയ്‌ക്ക്‌ വീണ്ടും അംഗീകാരം.

സന്തോഷ്‌ പുതുക്കുന്ന്‌ സംവിധാനം ചെയ്‌ത മൊപ്പാള എന്ന ഹ്രസ്വചിത്രം ചാളക്കടവ്‌ കര്‍ഷക കലാവേദി സംഘടിപ്പിച്ച സംസ്ഥാനതല ഹ്രസ്വ ചലച്ചിത്രമേളയില്‍ നാല്‌ അവാര്‍ഡുകള്‍ നേടി.

ഏറ്റവും നല്ല സിനിമ, നല്ല തിരക്കഥ, നല്ല ബാലതാരം, ഗ്യാലപ്പോള്‍ അവാര്‍ഡ്‌ എന്നിവ ഈ ചിത്രം നേടി. കഥ- ഉപേന്ദ്രന്‍ മടിക്കേ, തിരക്കഥ സന്തോഷ്‌ പുതുക്കുന്നു, പ്രകാശന്‍ കരിവെള്ളൂര്‍, ക്യാമറ ശ്യാം അമ്പാടി, എഡിറ്ററ്‌ നിര്‍മ്മല്‍ ബേബി വയനാട്‌, അസിസന്റ്‌ ഡയറക്‌ടര്‍ സെബിന്‍ സേവ്യര്‍, അസിസ്റ്റന്റ്‌ ക്യാമറ ഷോബിന്‍, മേക്കപ്പ്‌ വിനീഷ്‌- ചെറുകാനം, ബാഗ്രൗണ്ട്‌ സ്‌കോര്‍- കൃഷ്‌കുമാര്‍, നീലേശ്വര്‍ അഭിനയിച്ചവര്‍ റിതേഷ്‌, ഉണ്ണിരാജ്‌, ബിന്ദു കൃഷ്‌ണ, വിനോദ്‌ ആലന്തട്ട ശോഭന ഉണ്ണികൃഷ്‌ണന്‍, മാസ്റ്റര്‍ സോനു, നവ്യ തുടങ്ങിയവര്‍ അഭിനയിച്ചിട്ടുണ്ട്‌.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top